തിരുവനന്തപുരം: വർഷങ്ങൾക്കു മുമ്പ് പടിയിറങ്ങിയ വിദ്യാലയം മുറ്റത്തേക്ക് തിരികെയെത്തി കുടുംബശ്രീ അംഗങ്ങൾ.സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി കുടുംബശ്രീ മിഷൻ നടപ്പിലാക്കിയ തിരികെ സ്കൂളിലേക്ക് എന്ന പദ്ധതിയിലൂടെയാണ് വീണ്ടും സ്കൂളിലെ കുട്ടികളായികുളത്തുമ്മൽ സ്കൂളിലേക്ക് വരുത്തുന്നത്. 9 മണിക്ക് അസംബ്ലിയോട് ആരംഭിച്ച പരിപാടി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എസ് വിജയകുമാർ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ സിഡിഎസും കാട്ടാക്കട ഗ്രാമപഞ്ചായത്തും സംഘടിപ്പിച്ച പരിപാടിയാണ് തിരികെ സ്കൂളിലേക്ക്.
വിവിധ പഞ്ചായത്തുകളിലും കുടുംബശ്രീ അംഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. പഞ്ചായത്തുകളുടെ വളർച്ചയ്ക്ക് ഗുണകരമാവുന്ന രീതിയിലാണ് ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്.9 മണിക്ക് അസംബ്ലിയോട് ആരംഭിച്ച പരിപാടി അഞ്ചുമണിക്ക് ദേശഭക്തിഗാനത്തോടെയാണ് അവസാനിക്കുന്നത്.വിദ്യാർത്ഥികളായ കുടുംബശ്രീ അംഗങ്ങളെ കാണാൻ കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ എത്തുകയും പഞ്ചായത്തുകളുടെ വളർച്ചയ്ക്ക് വേണ്ടി പുതിയ സംരംഭം ആരംഭിക്കുന്നതിന്നെ കുറിച്ചുള്ള ചർച്ചകൾ നടന്നു.
സ്കൂൾ വിദ്യാഭ്യാസകാലത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുള്ളത്. ഒന്നു മുതൽ ഒന്നേകാൽ വരെ ഉച്ചഭക്ഷണത്തിനുള്ള സമയമാണ്. എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും തുടർന്ന് ചെറിയ കലാപരിപാടികളും അവതരിപ്പിച്ചു.

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...
സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...