കൈറോയിൽ നടന്ന അറബ് ലീഗ് കൗൺസിൽ സമ്മേളനത്തിനിടെ കുവൈത്ത്-ഫലസ്തീൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലിം അബ്ദുല്ല അസ്സബാഹും ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് അൽ മാൽക്കിയുമാണ് കൂടിക്കാഴ്ച നടത്തിയത്.
പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനാണ് പ്രഥമ പരിഗണന; നയം വ്യക്തമാക്കി ഖത്തര്‍
ഗസ്സയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഫലസ്തീൻ ജനതക്ക് സഹായം എത്തിക്കുന്നത് സംബന്ധിച്ചും ഇരു മന്ത്രിമാരും ചർച്ച നടത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം