എറണാകുളം: കൊച്ചിയില്‍ രാസലഹരി കടത്തിന് ചുക്കാന്‍ പിടിച്ചത് ‘തുമ്പിപ്പെണ്ണ്’ എന്നറിയപ്പെടുന്ന ചിങ്ങവനം സ്വദേശിനി സൂസിമോള്.
ഹിമാചലിൽ നിന്നും വിമാനമാർഗം എത്തിച്ച രാസലഹരി കൈമാറുന്നതിനിടെ ഇന്നലെ രാത്രി പിടിയിലായ സംഘത്തിലെ പ്രധാനിയാണ് തുമ്പിപ്പെണ്ണ്. അങ്കമാലി സ്വദേശി എല്‍റോയ്, കാക്കനാട് അത്താണി സ്വദേശി അജ്മല്‍, ചെങ്ങമനാട് സ്വദേശി അമീര്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം