കണ്ണൂർ: കണ്ണൂർ കതിരൂരിൽ സി. എൻ. ജി ഓട്ടോയ്ക്ക് തീപിടിച്ച് രണ്ട് മരണം. ബസ്സിലിടിച്ച ഓട്ടോ തീപിടിക്കുകയായിരുന്നു. ഓട്ടോ യാത്രക്കാരായ രണ്ട് പേരാണ് അപകടത്തിൽ ഓട്ടോയ്ക്കുള്ളിൽ പെട്ട് വെന്തു മരിച്ചത്. മരിച്ചവർ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഓട്ടോറിക്ഷ പൊട്ടിത്തെറിക്കാൻ ഉണ്ടായ കാരണം വ്യക്തമല്ല. അഗ്നിശമന സേനയും,നാട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ശ്രമിക്കുകയാണ്.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം