കൊച്ചി: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഹൈഡ്രേഷൻ പാർട്ണറായി മുന്‍നിര പാക്കേജ്ഡ് കുടിവെള്ള ബ്രാന്റായ ബിസ്ലേരി. ബ്ലാസ്റ്റേഴ്സ് ടീമിലെ സൂപ്പർ താരങ്ങളായ കെ.പി. രാഹുൽ, അഡ്രിയാൻ ലൂണ, ജീക്സൺ സിംഗ് എന്നിവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത സ്പെഷ്യൽ എഡിഷൻ വെള്ളക്കുപ്പികൾ ഇതോടനുബന്ധിച്ച് പുറത്തിറക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം