ഡൽഹി: ബിഹാർ രഘുനാഥ്പൂരിൽ ട്രെയിൻ പാളം തെറ്റി നാലുപേര്‍ മരിച്ചു. അന്‍പതിലധികം പേര്‍ക്ക് പരുക്കേറ്റു. ഡൽഹിയിൽനിന്ന് അസമിലെ ഗുവാഹത്തിയിലേക്കുള്ള നോർത്ത് ഈസ്റ്റ് എക്സ്പ്രസ് ട്രെയിനിന്റെ 21 കോച്ചുകളാണ് അപകടത്തിൽപ്പെട്ടത്.
പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. തലകീഴായി മറിഞ്ഞ ബോഗികൾ പാളത്തിൽ നിന്ന് മാറ്റി. അപകടത്തിന്റെ കാരണം അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം