Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡിൽ ₹ 4,966.80 കോടി നിക്ഷേപിക്കാൻ അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (എഡിഐഎ )

Web Desk by Web Desk
Oct 8, 2023, 04:28 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

chungath new advt

മുംബൈ : അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ (“എഡിഐഎ”) പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനം റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിൽ (ആർആർവിഎല്ലിൽ) 4,966.80 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ നിക്ഷേപം ആർആർവിഎല്ലിനെ 8.381 ലക്ഷം കോടി രൂപയുടെ പ്രീ-മണി ഇക്വിറ്റി മൂല്യത്തിൽ വിലമതിക്കും, അതുവഴി ഇക്വിറ്റി മൂല്യത്തിൽ രാജ്യത്തെ മികച്ച നാല് കമ്പനികളിൽ ഒന്നായി ആർആർവിഎല്ലിനെ മാറ്റും. എഡിഐഎയുടെ ഈ നിക്ഷേപത്തിലൂടെ എല്ലാ ഓഹരികളും കണക്കിലെടുക്കുമ്പോൾ ആർ‌ആർ‌വി‌എല്ലിലെ 0.59% ഉടമസ്ഥത എ‌ഡി‌ഐഎയുടെ സ്വന്തമാകും.

 
റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിലെ നിക്ഷേപകർ എന്ന നിലയിൽ അവരുടെ തുടർച്ചയായ പിന്തുണയോടെ എഡിഐഎയുമായുള്ള തങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിൽ സന്തോഷമുണ്ടെന്ന് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇഷ മുകേഷ് അംബാനി പറഞ്ഞു. “ആഗോളതലത്തിൽ പതിറ്റാണ്ടുകൾ നീണ്ട മൂല്യനിർമ്മാണത്തിലെ അവരുടെ ദീർഘകാല അനുഭവം, ഇന്ത്യൻ റീട്ടെയിൽ മേഖലയെ ഞങ്ങളുടെ കാഴ്ചപ്പാടും പരിവർത്തനവും നടപ്പിലാക്കുന്നതിൽ കൂടുതൽ പ്രയോജനം ചെയ്യും. ഈ നിക്ഷേപം, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലും തങ്ങളുടെ ബിസിനസ്സ് അടിസ്ഥാനകാര്യങ്ങളിലും തന്ത്രത്തിലും നിർവ്വഹണ ശേഷിയിലും അവർക്കുള്ള വിശ്വാസത്തിന്റെ കൂടുതൽ തെളിവാണ്”, അവർ കൂട്ടിച്ചേർത്തു.
 
അഭൂതപൂർവമായ വേഗതയിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വിപണിയിൽ റിലയൻസ് റീട്ടെയിൽ ശക്തമായ വളർച്ച പ്രകടമാക്കിയിട്ടുണ്ടെന്ന് എഡിഐഎ പ്രൈവറ്റ് ഇക്വിറ്റീസ് ഡിപ്പാർട്ട്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹമദ് ഷാവൻ അൽദാഹേരി പറഞ്ഞു. “ഈ നിക്ഷേപം അതത് മേഖലകളെ മുന്നോട്ട് നയിക്കുന്ന ഞങ്ങളുടെ പോർട്ട്‌ഫോളിയോ കമ്പനികളെ പിന്തുണയ്‌ക്കുന്നതിനുള്ള ലക്ഷ്യവുമായി ചേർന്ന് നിൽക്കുന്നു. റിലയൻസ് ഗ്രൂപ്പുമായി സഹകരിച്ച്, ഇന്ത്യയുടെ ചലനാത്മകവും അതിവേഗം വളരുന്നതുമായ ഉപഭോക്തൃ മേഖലയിലേക്കുള്ള ഞങ്ങളുടെ ഇടപെടൽ വർദ്ധിപ്പിക്കുന്നതിൽ സന്തോഷമുണ്ട്”, അദ്ദേഹം കൂട്ടിച്ചേർത്തു.
 
read also:ജിയോമാർറ്റിന്റെ ബ്രാൻഡ് അംബാസഡറായി മഹേന്ദ്ര സിംഗ് ധോണി
ഈ നിക്ഷേപ ഇടപാടിൽ മോർഗൻ സ്റ്റാൻലി റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ സാമ്പത്തിക ഉപദേഷ്ടാവായും സിറിൽ അമർചന്ദ് മംഗൾദാസ്, ഡേവിസ് പോൾക്ക് & വാർഡ്‌വെൽ എന്നിവർ നിയമോപദേശകരായും പ്രവർത്തിച്ചു.
 
ആർആർവിഎൽ ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്ന റീട്ടെയിൽ ബിസിനസ്സ് നടത്തുന്നു. 267 ദശലക്ഷം ഉപഭോക്താക്കൾക്ക് പലചരക്ക്, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ, ഫാർമഉൽപ്പന്നങ്ങൾ എന്നിവ 8,500-ലധികം സ്റ്റോറുകളും ഡിജിറ്റൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും വഴി എത്തിക്കുന്നു.
 
https://www.youtube.com/watch?v=Uwx-44J0Jms

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

ReadAlso:

സ്വർണവിലയിൽ കുറവ്; ഇന്ന് കുറഞ്ഞത് ഇത്ര..

സ്വർണവിലയിൽ വർധന; ഇന്നത്തെ നിരക്ക് അറിയാം

മാറ്റമില്ലാതെ സ്വർണവില

പത്തു ശതമാനം വളര്‍ച്ചയും 4238 കാറുകളുടെ വില്‍പ്പനയുമായി മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയ്ക്ക് ഒന്നാം പാദത്തില്‍ എക്കാലത്തേയും ഏറ്റവും മികച്ച നേട്ടം

രാജ്യം സാമ്പത്തിക വളർച്ചയിൽ; ഒരു ദശാബ്ദത്തിനുശേഷം ഇന്ത്യയിൽ പുതിയ ബാങ്കിംഗ് ലൈസൻസുകൾ അനുവദിക്കാനൊരുങ്ങി കേന്ദ്രം??

Latest News

മോചിതയാകുമോ നിമിഷ പ്രിയ?? കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായുള്ള ചർച്ചയിൽ പ്രതീക്ഷ!!

താത്ക്കാലിക വിസി നിയമനം; അപ്പീൽ നൽകാനൊരുങ്ങി ഗവർണർ

50 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തീരുവ; റഷ്യയ്‌ക്ക് ട്രംപിന്റെ അന്ത്യശാസനം

സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തും: വി ശിവൻകുട്ടി

തിരുവനന്തപുരത്ത് മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.