കോഴിക്കോട്: ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി. ബിജുരാജ് ഏറ്റെടുത്തു. ദലിത് വിഭാഗത്തിൽപെട്ട ജീവനക്കാരിയായതിനാൽ പട്ടിക വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം പ്രകാരമുള്ള വകുപ്പുകൾ കൂടി ഉൾപ്പെടുത്തി. തുടർന്നാണ് അന്വേഷണം അസിസ്റ്റന്റ് കമ്മിഷണർക്കു കൈമാറിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം