തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും മുൻ നിയമസഭാംഗവുമായ ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
പീഡനക്കേസിൽ ടെലിവിഷൻ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
2009 മുതൽ സി.പി.ഐ (എം) ന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി പ്രവർത്തിക്കുന്നു. സി.ഐ.ടി.യു സംസ്ഥാന അദ്ധ്യക്ഷനും ദേശീയ ഉപാദ്ധ്യക്ഷനുമായിരുന്നു. അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാൻ ആയും പ്രവർത്തിച്ചിരുന്നു. ആറ്റിങ്ങൽ മുൻ എം പി ആയിരുന്നു.