കൊച്ചി: ഫെഡറല്‍ ബാങ്കിന്‍റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ (ഇടഞ) ഭാഗമായി വനിതകള്‍ക്ക് തയ്യല്‍, സംരഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. മൂന്നര മാസം നീണ്ടു നില്‍ക്കുന്ന പ്രത്യേക കോഴ്സിന് തെരഞ്ഞെടുത്ത 30 പേര്‍ക്കാണ് അവസരം. 18നും 40നുമിടയില്‍ വയസ്സുള്ള, വാര്‍ഷിക വരുമാനം അഞ്ചു ലക്ഷം കവിയാത്ത വനിതകള്‍ക്ക് അപേക്ഷിക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യൂ