തിരുവനന്തപുരം : ഇന്‍ഷുറന്‍സ് രംഗത്തേക്ക്. ഹെല്‍ത്ത് ഇന്‍ഷുറന്‍സിനൊപ്പം സേവിങ്സും കോര്‍ത്തിണക്കുന്ന സമഗ്ര ഇന്‍ഷുറന്‍സ് പാക്കേജ് ആയ ”സേവ”യാണ് മാക്സ് ലൈഫ് പുറത്തിറക്കിയത്. ലൈഫ് ഇന്‍ഷുറന്‍സിനൊപ്പം ഐസിയു, ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ആശുപത്രിവാസത്തിന്റെ ചെലവുകളും ഗുരുതര രോഗങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കുമുള്ള പരിരക്ഷയും കവറേജില്‍ ഉള്‍പ്പെടുന്നു. ഹെല്‍ത്ത് ഇന്‍ഷുറന്‍സിനു നല്കുന്ന പ്രീമിയത്തിന് സമഗ്രമായ സുരക്ഷയും റിട്ടേണും നല്കുന്ന ആദ്യത്തെ പ്ലാനാണ് സേവ. ചുരുങ്ങിയ കാലയളവില്‍ മാത്രം പ്രീമിയം അടക്കാവുന്ന എലൈറ്റ് പ്ലാന്‍, 20 മുതല്‍ 30 വര്‍ഷം വരെ തുടര്‍ച്ചയായി പ്രീമിയം അടയ്ക്കാവുന്ന ലൈറ്റ് പ്ലാന്‍ എന്നിങ്ങനെ രണ്ട് തരം പ്ലാനുകളാണുള്ളത്.
read more:കാല് തെന്നി പാറക്കുളത്തിൽ വീണ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം, കണ്ണീരോടെ നാട്
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം