Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

സ്ത്രീകളുടെ ആരോഗ്യത്തിന് ഭീഷണി ഫുഡ് ഫോബിയ ഉള്‍പ്പടെയുള്ള അന്ധവിശ്വാസങ്ങള്‍ : പ്രഭാഷക മനൂജ മൈത്രി

Anweshanam Staff by Anweshanam Staff
Oct 1, 2023, 10:26 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: ഫുഡ് ഫോബിയ ഉള്‍പ്പടെയുള്ള അന്ധവിശ്വാസങ്ങളാണ് സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്നതെന്ന് സ്വതന്ത്രചിന്തകയും പ്രഭാഷകയുമായ മനൂജ മൈത്രി. മസിലുകള്‍ പുരുഷ ശരീരത്തിനു മാത്രമല്ല സ്ത്രീകള്‍ക്കും വേണം. സ്ത്രീകളുടെ ആരോഗ്യസുസ്ഥിരതയ്ക്ക് മസിലുകള്‍ ആവശ്യമാണ്. മസിലുകള്‍ക്ക് ആവശ്യമായ പ്രോട്ടീന്‍ ഉള്‍പ്പടെയുള്ളവ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. ഇതിനു കാരണം സമൂഹം പൊതുവേ പ്രചരിപ്പിക്കുന്ന ഭക്ഷണ അന്ധവിശ്വാസങ്ങളാണെന്നും മനൂജ മൈത്രി.

enlite 5

സ്ത്രീയുടെ അഴക് പുരുഷന്‍മാരുടെ ആകര്‍ഷണത്തിനു വേണ്ടി മാത്രമുള്ളതല്ല. ചില സ്ത്രീ പക്ഷ രാഷ്ട്രീയ പ്രൊപഗന്‍യാണ് സ്ത്രീകളെ ഇക്കാര്യങ്ങളില്‍ പിന്നോട്ടടിപ്പിക്കുന്നത്. സ്ത്രീപക്ഷ രാഷ്ട്രീയം ശരീരത്തിനറിയില്ലെന്നും ശരീരത്തിന് ആവശ്യമുള്ളത് ഭക്ഷണത്തിലൂടെ നല്‍കണമെന്നും മനൂജ പറഞ്ഞു. തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ എസന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ് 23യില്‍ ഡംപ് ഹെര്‍ എന്ന പ്രസന്റേഷന്‍ അവതരിപ്പിക്കുകയായിരുന്നു മനൂജ മൈത്രി. 

ജയിംസ് കുരീക്കാട്ടില്‍ (വിശുദ്ധ അശ്ലീലങ്ങള്‍), പത്താം മാനം (പൗലോസ് തോമസ്), വേഷം മാറുന്ന ദൈവങ്ങള്‍ (ടോമി സെബാസ്റ്റിയന്‍) എന്നിവരുടെ പ്രസന്റേഷനുകളും നടന്നു. ഹിന്ദുത്വ ഇന്ത്യയ്ക്ക് അപകടമോ?, ഇസ്ലാം അപരവത്കരണവും ഫോബിയയും, നവ ലിബറല്‍ നയങ്ങള്‍ ഗുണമോ ദോഷമോ?, ഏകസിവില്‍ കോഡ് ആവശ്യമുണ്ടോ? എന്നീ വിഷയങ്ങളില്‍് സംവാദങ്ങള്‍  സംഘടിപ്പിന്നുണ്ട്. ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തിന് അപകടമോ’ എന്ന സംവാദത്തില്‍, എഴുത്തുകാരനും പ്രഭാഷകനുമായ സി.രവിചന്ദ്രനും, ബിജെപി വക്താവ് സന്ദീവ് വാചസ്പതിയുമാണ് മാറ്റുരക്കുന്നത്.

‘നവലിബറല്‍ ആശയങ്ങള്‍ ഗുണമോ ദോഷമോ’, എന്നതാണ് ലിറ്റ്മസില്‍ നടക്കുന്ന അടുത്ത സംവാദം. സ്വന്തന്ത്രചിന്തകന്‍ അഭിലാഷ് കൃഷ്ണനും, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി ടി.കെ ദേവരാജനുമാണ് ഇതില്‍ സംവദിക്കുന്നത്. ‘ഇസ്‌ളാം: അപരവത്കരണവും ഫോബിയയും’ എന്ന വിഷയത്തില്‍ സ്വതന്ത്രചിന്തകന്‍ ആരിഫ് ഹുസൈന്‍ തെരുവത്തും, മലപ്പുറം എടവണ്ണ ജാമിഅഃ നദ്വിയ്യഃ അറബിക് കോളജിന്റെ ഡയറക്ടര്‍ ആദില്‍ അതീഫ് സ്വലാഹിയും പങ്കെടുക്കും.

2

കൂടാതെ മനുജ മൈത്രി (ഡംപ് ഹെര്‍), ജെയിംസ് കുരീക്കാട്ടില്‍ (വിശുദ്ധ അശ്ലീലങ്ങള്‍), പത്താം മാനം (പൗലോസ് തോമസ്), വേഷം മാറുന്ന ദൈവങ്ങള്‍ (ടോമി സെബാസ്റ്റിയന്‍) എന്നിവരുടെ പ്രസന്റേഷനുകളും നടക്കും. ഇരകളുടെ സുവിശേഷം എന്ന ചര്‍ച്ചാ പരിപാടിയില്‍ അബ്ദുല്‍ ഖാദര്‍ പുതിയങ്ങാടി, ടി.ജെ. ജോസഫ്, യാസിന്‍ ഒമര്‍ എന്നിവരും, ഭീതി വ്യാപാരം-ശാസ്ത്ര-മനശാസ്ത്ര ചര്‍ച്ചയില്‍ ഡോ. ഹരീഷ് കൃഷ്ണന്‍, ഡോ. കെ.എം. ശ്രീകുമാര്‍, പ്രീതി പരമേശ്വരന്‍ എന്നിവരും പങ്കെടുക്കും.

ReadAlso:

നവ മണലൂർ പദ്ധതിക്ക് തുടക്കമായി: കാർബൺ ന്യൂട്രൽ മണലൂർ

സംവിധായകൻ ജോളിമസ്സിനെ തലസ്ഥാന നഗരി അനുസ്മരിച്ചു

ആണ്ടൂർക്കോണം ഗവ. എൽ.പി. സ്കൂളിന് സമീപത്തെ അപകട വളവിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണം; തെരുവുവിളക്കുകൾ കത്തിക്കണം : മനുഷ്യാവകാശ കമ്മീഷൻ

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

പരിണാമത്തെ സംബന്ധിച്ച് എന്തും ചോദിക്കാനായി ജീന്‍ ഓണ്‍ എന്ന ചോദ്യോത്തര പരിപാടി ഉച്ചയ്ക്ക് ശേഷം 2.10ന് നടക്കും. ആര്‍. ചന്ദ്രശേഖര്‍, ദിലീപ് മാമ്പള്ളി, നിഷാദ് കൈപ്പിള്ളി, കൃഷ്ണ പ്രസാദ്, ടി.ആര്‍. ആനന്ദ് എന്നിവര്‍ പങ്കെടുക്കും. രാസ-മെഡിക്കല്‍ ഭീതി വിഷയമാക്കുന്ന ആയുഷ്മാന്‍ ഭവ: എന്ന സംഭാഷണ പരിപാടിയില്‍ ഡോ. അബി ഫിലിപ്പ്, ഡോ. കാനാ സുരേശന്‍ എന്നിവര്‍ പങ്കെടുക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

ഒമാന്‍ തീരത്തെ കപ്പലാക്രമണം: 3 ഇന്ത്യക്കാരെ കാണാനില്ല, ആശങ്കയറിയിച്ച് കേന്ദ്രം | 3-indians-missing-after-attack-on-ship-off-oman-coast-centre

ഇന്ത്യ അഴിമതിയിൽ നിന്ന് മുക്തമായി; കോൺഗ്രസിന്റെ കാലത്ത് ദുർഭരണവും അനീതിയും’; പ്രധാനമന്ത്രി | PM Narendra Modi says his only aim is to serve the people

കോഴിക്കോട് നിപ സംശയം; സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി | Nipah suspected in Kozhikode; swab sent for testing

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌ | FIFA Football World Cup 2026 kicks off tomorrow

വയനാട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies