Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Pravasi United States

ഡാലസ് സെന്റ് പോൾസ് മലങ്കര ഓർത്തഡോക്സ് ദേവാലയ കൂദാശ ഒക്ടോബർ 6, 7 തീയതികളിൽ

Anweshanam Staff by Anweshanam Staff
Sep 29, 2023, 09:54 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഡാലസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഡാലസ് സെന്റ്. പോൾസ് ഓർത്തഡോക്സ് ദേവാലയ കൂദാശ ഒക്ടോബർ 6,7 (വെള്ളി, ശനി) തീയതികളിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിലും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ, കോട്ടയം ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്താ, നിലക്കൽ ഭദ്രാസനാധിപൻ അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ എന്നിവരുടെ സഹകാർമ്മികത്വത്തിലും നടത്തപ്പെടുന്നു.

ഒക്ടോബർ 6 വെള്ളിയാഴ്ച വൈകിട്ട് ഇടവക കൂദാശക്ക് എത്തുന്ന മലങ്കര ഓർത്തഡോക്സ്‌ സഭാ പരമാധ്യക്ഷൻ പരിശുദ്ധ മാതൃസ് തൃദിയൻ കാതോലിക്കാ ബാവാ, ഭദ്രാസന മെത്രാപ്പോലിത്താ, അഭിവന്ദ്യ പിതാക്കന്മാർ, വൈദിക ശ്രേഷ്ടർ, വിശിഷ്ട അഥിതികൾ എന്നിവരെ ദേവാലയത്തിലേക്ക് സ്വീകരിച്ച് ആനയിച്ചതിന് ശേഷം സന്ധ്യ നമസ്കാരം തുടർന്ന് ദേവാലയത്തിന്റെ കൂദാശയുടെ ഒന്നാം ക്രമം പരിശുദ്ധ മാത്യൂസ് തൃദീയൻ കതോലിക്കാ ബാവായുടെ മുഖ്യ കർമികത്വത്തിലും, അഭി.മെത്രാപ്പോലിത്താന്മാരുടെ സഹകർമികത്വത്തിലും നടത്തപ്പെടും എന്ന് ഇടവക ചുമതലക്കാർ അറിയിച്ചു.
കുദാശയുടെ തുടക്കത്തിൽ മലങ്കര മെത്രാപ്പോലിത്താ പരിശുദ്ധ മാത്യുസ് തൃദിയൻ കാതോലിക്കാ ബാവായിൽ നിന്നും ദേവാലയത്തിന്റെ തക്കോൽ വികാരി വെരി. റവ. രാജു ദാനിയേൽ കോർ എപ്പിസ്കോപ്പയും ഇടവക ട്രസ്റ്റി ബിജോയ്‌ ഉമ്മനും ചേർന്ന് സ്വീകരിച്ച് മലങ്കര മെത്രാപ്പോലീത്തായ്ക്ക് വിധേയമായി സഭ ഭരണഘടന പ്രകാരം ഇടവക ഭരണം നിർവഹിച്ചു കൊള്ളാം എന്ന് പ്രതിജ്ഞ ചെയ്യും.
also read..വിശപ്പിലുണ്ടാകുന്ന മാറ്റം വിഷാദരോഗത്തിന്റെ ആദ്യ സൂചന
ഒക്ടോബർ 7 ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് പ്രഭാത നമസ്കാര ശുശ്രുഷയും, തുടർന്ന് ദേവാലയ കൂദാശ പുർത്തീകരണ ശുശ്രുഷയും, വിശുദ്ധ മുന്നിൻന്മേൽ കുർബ്ബാന ശുശ്രുഷയും പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിലും, അഭിവന്ദ്യ മെത്രാപ്പോലിത്താന്മാരുടെ സഹ കാർമികത്വത്തിലും നടത്തപ്പെടുന്നു. തുടർന്ന് 12 മണിക്ക് അമേരിക്കൻ ദേശിയ ഗാനത്തോടെ അരംഭിക്കുന്ന പൊതുസമ്മേളനത്തിൽ പരിശുദ്ധ മാത്യുസ് തൃദീയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും.
അമേരിക്കൻ പ്രസിഡന്റിന്റെ സന്ദേശം റവ. ഫാ. അലക്സാണ്ടർ കുര്യൻ വായിക്കും. ഇടവക മെത്രാപ്പോലീത്താ അഭി. ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പൊലിത്താ മുഖ്യ പ്രഭാഷണവും, അഭി. ഡോ. യുഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പൊലിത്താ, അഭി. ഡോ. ജോഷ്വ മാർ നിക്കോദീമോസ് മെത്രാപ്പൊലിത്താ എന്നിവർ അനുഗ്രഹ പ്രഭാഷണവും നടത്തും.
സമ്മേളനത്തിൽ കോൺഗ്രസ്സ് മാൻ കേയ്ത് സെൽഫ്, മക്ക്കിനി സിറ്റി മേയർ ജോർജ് ഫുല്ലർ, സണ്ണിവെയ്ൽ സിറ്റി മേയർ സജി ജോർജ്, ജെഫ് പ്രൈസ് (അസി. ഡെപ്യൂട്ടി ഷെരിഫ് ), റവ. ഷൈജു സി. ജോയ് (കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് പ്രസിഡന്റ്), റവ. പിമെൻ ആയഡ് (കോപ്റ്റിക്ക് ചർച്ച്), റവ. ഫാ. മാത്യൂസ് ജോർജ് (ഭദ്രാസന സെക്രട്ടറി), റവ. ഫാ. ബിനു മാത്യുസ് (ഭദ്രാസന കൗൺസിൽ മെമ്പർ), റവ. ഫാ. മാത്യു അലക്സാണ്ടർ (യൂത്ത് മിനിസ്റ്റർ), ഫിലിപ്പ് മാത്യു (സഭാ മാനേജിംഗ് കമ്മറ്റി മെമ്പർ) എന്നിവർ ആശംസ പ്രസംഗം നടത്തും. ടെക്സാസ് ഗവർണ്ണറുടെ സന്ദേശം അരുൺ ചാണ്ടപ്പിള്ള വായിക്കും.
ഡാളസിനു സമീപം പ്ലാനോയിൽ നടന്നുവന്നിരുന്ന ഈ ദേവാലയം ഇടവക വികാരി വെരി. റവ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പായുടെ നേതൃത്വത്തിൽ ഇടവക ഭരണ സമിതിയുടെയും, ഇടവകാഗംങ്ങളുടെയും സഹകരണത്തിലും അനേകം അഭ്യുദയ കാംക്ഷികളുടെ നിർലോഭമായ സഹായത്താലും 2023 ഫെബ്രുവരി 13-ന് ടെക്സസിലെ മക്ക്‌കിനിയിൽ ആറ് ഏക്കറിലധികം സ്ഥലത്ത് ഒരു പള്ളി കെട്ടിടവും, ഫെലോഷിപ്പ് ഹാളും, ഓഫിസ് കെട്ടിടവും അടങ്ങുന്ന ഒരു വസ്‌തു സ്വന്തമാക്കി.
തുടർന്ന് ഓർത്തഡോക്സ് സഭാ പാരമ്പര്യം അനുസരിച്ചുള്ള ദേവാലയമായി ആരാധന നടത്തുവാൻ വേണ്ടി വാങ്ങിയ പള്ളി കെട്ടിടം നവീകരിക്കുകയും പുതിയ അൾത്താര (മദ്ബഹ) നിർമ്മിക്കുകയും ചെയ്തു. ഇത് ഈ ഇടവകയുടെ ചരിത്ര വഴിയിലെ നാഴികക്കല്ലാണ്. മക്ക്കിനി സിറ്റിയിൽ  സ്വന്തമായി വാങ്ങിയ പുതിയ ദേവാലയത്തിന്റെ
താൽക്കാലിക കൂദാശ 2023 മാർച്ച് 25-ന് വചനിപ്പ് പെരുനാളിൽ തിരുവനന്തപുരം ഭദ്രാസനാധിപൻ അഭി. ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ ആരാധനക്കായി വിശ്വാസികൾക്ക് സമർപ്പിച്ചിരുന്നു. ഒക്ടോബർ 6,7 (വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടുന്ന ഇടവക കൂദാശ ചടങ്ങിലേക്ക് ഡാളസിലെ എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഇടവക വികാരി വെരി. റവ. രാജു ദാനിയേൽ കോർ എപ്പിസ്കോപ്പാ, ഇടവക സെക്രട്ടറി നൈനാൻ ഏബ്രഹാം, ഇടവക ട്രസ്റ്റി ബീജോയ് ഉമ്മൻ എന്നിവർ അറിയിച്ചു.
chungath 9
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം

ReadAlso:

ഐഒസി (യുകെ) സ്കോട്ട്ലന്റ് യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു; നിലമ്പൂർ വിജയം ആഘോഷമാക്കി പ്രവർത്തകർ; വിസ്മയമായി കുട്ടികളുടെ ചിത്രരചനാ മത്സരവും

കുവൈറ്റ് വിമാനത്താവളത്തിന് വമ്പൻ പ്രതിസന്ധി 14 ഓളം വിമാന കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചു 

വ്യാജ വീഡിയോ ചമച്ച വ്യക്തിക്ക് മസ്കറ്റ് കോടതി വിധിച്ച ശിക്ഷ

ആറ്റുകാൽ പൊങ്കാലയിൽ പങ്കുചേരാൻ ഓസ്ട്രേലിയയിലെ പ്രവാസി മലയാളികളും; ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (OHM) ന്റെ ആഭിമുഖ്യത്തിലാണ് പൊങ്കാല മഹോത്സവം

സൗദിയിൽ നിർത്തലാക്കിയ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ വീണ്ടും എത്തുന്നു

Latest News

ആലപ്പുഴയിൽ കനത്ത മഴയെ തുടർന്ന് സർക്കാർ സ്കൂൾ കെട്ടിടം തകർന്നുവീണു

കണ്ണൂരിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

സ്വകാര്യബസിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

റഷ്യയിൽ തുടർ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

കണ്ണൂരിൽ കുഞ്ഞുമായി യുവതി പുഴയിൽ ചാടിയ സംഭവം; ആത്മഹത്യക്ക് പിന്നിൽ ഭർത്താവിന്റെ മാനസിക പീഡനമെന്ന് കുടുംബം; റിമയുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.