Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

യു എസ് ടി ജീവനക്കാർക്ക് കളരിപ്പയറ്റു പരിശീലനം

Web Desk by Web Desk
Sep 29, 2023, 12:46 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം : പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തങ്ങളുടെ തിരുവനന്തപുരം കാമ്പസിലെ ജീവനക്കാർക്ക് കളരിപ്പയറ്റ് പരിശീലനം നൽകുന്നു. കളരിപ്പയറ്റു പരിശീലനത്തിനായി ചേർന്ന 120-ലധികം ജീവനക്കാരിൽ 50 പേർ ഇതിനകം പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു.

chungath 9

127 വർഷക്കാലത്തെ പാരമ്പര്യമുള്ള അഗസ്ത്യം കളരിയിൽ നിന്നുള്ള ഡോ എസ് മഹേഷ് ഗുരുക്കളുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. ഈ പുരാതന ആയോധന കലയെക്കുറിച്ചും അതിന്റെ പാരമ്പര്യത്തെക്കുറിച്ചും യു എസ് ടി യിലെ ജീവനക്കാരെ അഭ്യസിപ്പിക്കുക വഴി, ശാരീരിക ക്ഷമത, മാനസിക ആരോഗ്യം, വൈകാരിക സന്തുലനം തുടങ്ങിയവ പരിപോഷിപ്പിക്കാൻ സഹായകമാകും.  

മാനസിക സമ്മർദമില്ലാതാക്കുക, സ്വയം പ്രതിരോധത്തിനായുള്ള കഴിവുകൾ വളർത്തിയെടുക്കുക എന്നിവയിലൂടെ ജീവനക്കാർക്ക് തങ്ങളുടെ വ്യക്തിഗത സുരക്ഷയും ആത്മവിശ്വാസവും അരക്കിട്ടുറപ്പിക്കാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്. അഗസ്ത്യം കളരി വിഭാവനം ചെയ്തിട്ടുള്ള ‘നല്ലുടൽ ആരോഗ്യ പരിപാടി’ എല്ലാ പ്രായത്തിലുള്ളവരിലും ആരോഗ്യവും ഫിറ്റ്നസ്സും ഉറപ്പു വരുത്തുന്ന രീതിയിൽ വാർത്തെടുത്തതാണ്.  

“ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള പരിപാടികളിലൂടെ മികച്ച പാരമ്പര്യം കെട്ടിപ്പടുക്കുന്ന തരത്തിലുള്ള പരിപാടികൾക്ക് യു എസ് ടി യിൽ ഞങ്ങൾ ശ്രദ്ധ ചെലുത്തുന്നുണ്ട്.  അത്തരം സംരംഭങ്ങളിലൂടെ ജീവനക്കാർക്ക് ഫലപ്രദമായ പ്രവർത്തനങ്ങൾ ഞങ്ങൾ ഉറപ്പു വരുത്തുന്നു.  ഇപ്പോൾ ഡോ. എസ്. മഹേഷ് ഗുരുക്കളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള കളരിപ്പയറ്റ് പരിശീലനം ഇതിന് ഉദാഹരണമാണ്.  ജീവനക്കാരുടെ വിവിധ ബാച്ചുകൾക്ക് കളരിപ്പയറ്റു പരിശീലനം നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ആരോഗ്യമുള്ള, സംസ്കാര സമ്പന്നമായ, ശാക്തീകരിക്കപ്പെട്ട ജീവനക്കാരെ വാർത്തെടുക്കുക എന്ന കർത്തവ്യമാണ് യു എസ് ടി സാധ്യമാക്കുന്നത്,” എന്ന് യു എസ് ടി ഹ്യൂമൻ റിസോഴ്സസ് സീനിയർ ഡയറക്ടർ ഷെഫി അൻവർ പറഞ്ഞു.

read also…..ആക്‌സിസ് ബാങ്കിന്റെ 5000 -ാമത് ശാഖ അഹമ്മദാബാദില്‍ ഉദ്ഘാടനം ചെയ്തു

ടീം വർക്ക്, സൗഹാർദം, ഒത്തൊരുമ എന്നീ ഗുണങ്ങൾ യു എസ് ടി യിലെ ജീവനക്കാരിൽ കെട്ടിപ്പടുക്കാൻ കളരിപ്പയറ്റ് പരിശീലനത്തിലൂടെ സാധ്യമാകുന്നുണ്ട്. പരിശീലനം പൂർത്തിയാക്കിയ ജീവനക്കാർക്ക് കളരിപ്പയറ്റ് സിദ്ധ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യൻ നോളഡ്ജ് സിസ്റ്റം സെൻറ്റർ നൽകുന്ന സെർട്ടിഫിക്കേഷനും ലഭ്യമാക്കിയിട്ടുണ്ട്. അഗസ്ത്യം കളരിയും ട്രിനിറ്റി കോളേജ് ഒഫ് എഞ്ചിനീറിംഗും ഒരുമിച്ചാണ് ഇന്ത്യൻ നോളഡ്ജ് സിസ്റ്റം സെൻറ്റർ നടത്തുന്നത്.     

ReadAlso:

ആമിനയ്ക്ക് സ്വാന്തനവുമായി വനിതാ കമ്മീഷൻ സന്ദർശനം

മാസപ്പടി കേസിൽ ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് എ.കെ ബാലൻ

സംസ്ഥാനത്ത് 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രം എസ്എച്ച്ഒ സംവിധാനം; 212 പൊലീസ് സ്റ്റേഷനുകൾ ‘സർക്കിൾ’ പദവിക്ക് ശുപാർശ, ആഭ്യന്തരവകുപ്പിന്റെ പുതിയ പരിഷ്‌ക്കരണങ്ങൾ ഇങ്ങനെ…

പോലീസ് ആസ്ഥാനത്ത് പരിസ്ഥിതി ദിനം ആചരിച്ചു

സി.എം.ആര്‍.എല്‍ കേസ്: ഇ.ഡിക്ക് അന്വേഷണം തുടരാമെന്ന് കോടതി

“സാങ്കേതിക മേഖലയിൽ സ്വയം അവബോധം സുപ്രധാനമാണ്. ഒരു കായികാഭ്യാസം എന്നതിലുപരി, വിവിധ വെല്ലുവിളികളെ നേരിടാൻ പോന്ന തരത്തിൽ മനസ്സിനെ പാകപ്പെടുത്തുന്ന കലയാണ്  കളരിപ്പയറ്റ്. ഏറെ സമ്മർദ്ദമുള്ള ജോലി തിരക്കുകൾക്കിടയിൽ ശരിയായ ശ്വസനക്രിയ പോലും വിസ്മരിക്കപ്പെട്ടേക്കാം. ആന്തരിക ആരോഗ്യം ശക്തിപ്പെടുത്തി ശാരീരികവും മാനസികവുമായ വെല്ലുവിളികളെ തരണം ചെയ്യാൻ  ‘നല്ലുടൽ’ പരിപാടിയിലൂടെ സാധ്യമാകും. പരിശീലനം സിദ്ധിക്കുന്ന യു എസ് ടി യിലെ ജീവനക്കാരുടെ പ്രതികരണങ്ങൾ വളരെ ഊർജ്ജം നൽകുന്നവയാണ്. കളരിപ്പയറ്റ് പോലുള്ള കേരളീയ പാരമ്പര്യങ്ങൾ നെഞ്ചോടു ചേർക്കാൻ യു എസ് ടി കാട്ടുന്ന ഔൽസുക്യം  ഏറെ സന്തോഷം നൽകുന്നു,” എന്ന് ഡോ എസ് മഹേഷ് ഗുരുക്കൾ അഭിപ്രായപ്പെട്ടു. 

 

 

 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

കാമുകിമാർക്ക് ഐഫോൺ വാങ്ങാൻ 6.5 ലക്ഷത്തിന്റെ ലക്ഷ്വറി ടാപ്പുകൾ മോഷ്ടിച്ചു; 12 മണിക്കൂറിനുള്ളിൽ പ്രായപൂർത്തിയാകാത്ത 2 പേർ കുടുങ്ങി!

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ക്വാർട്ടറിൽ തോൽവി

ബി.ജെ.പി രാഷ്ട്രീയം അവസാനിപ്പിച്ച അണ്ണാമലൈ ഇനി എങ്ങോട്ട് ?

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies