Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ചന്ദ്രയാന്‍-3 വിജയത്തിന് പിന്നാലെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥും റിട്ടയഡ് എയര്‍ മാര്‍ഷല്‍ സുരജ് ഝായും ബാഡ്‌മിന്‍റണ്‍ താരങ്ങളും ഒത്തുചേര്‍ന്നു

Web Desk by Web Desk
Sep 28, 2023, 06:36 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക് ചെയര്‍മാന്‍ രാജേഷ് കല്‍റയുടെ ദില്ലി ഓഫീസിലാണ് ഇന്ത്യയുടെ ഹീറോകള്‍ കൂടിച്ചേര്‍ന്നത്. ബാഡ്‌മിന്‍റണ്‍ താരങ്ങള്‍ ചൈനയിലെ ഏഷ്യന്‍ ഗെയിംസ് വേദിയില്‍ നിന്ന് ഓണ്‍ലൈനായാണ് പങ്കെടുത്തത്. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ആശംസകള്‍ കൈമാറി. 

A PRICELESS moment in the office yesterday when our badminton superstars, who people get all excited to see and meet, got even more excited to see our space hero, ISRO chairman S Somnath, albeit on a video call between Delhi and Hangzhou where the badminton team currently is for… pic.twitter.com/6mS4k7kVy4

— Rajesh Kalra (@rajeshkalra) September 28, 2023

വിവിധ രംഗങ്ങളില്‍ രാജ്യത്തിന്‍റെ അഭിമാനം ലോകവേദിയില്‍ ഉയര്‍ത്തിപിടിച്ചവരുടെ കൂട്ടായ്‌മയാണ് രാജേഷ് കല്‍റയുടെ നേതൃത്വത്തില്‍ ദില്ലിയില്‍ നടന്നത്. ചന്ദ്രയാന്‍ 3ന്‍റെ വിജയത്തോടെ സ്പേസ് രംഗത്ത് രാജ്യത്തിന്‍റെ കരുത്ത് വാനോളമുയര്‍ത്തിയ ഹീറോയാണ് ഐഎസ്ഐര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ള മഹനീയ സേവനത്തിന് ഏറെ അംഗീകാരങ്ങള്‍ തേടിയെത്തിയയാളാണ് റിട്ടയഡ് എയര്‍ മാര്‍ഷല്‍ സുരജ് ഝാ.

chungath 9

അതേസമയം ബാഡ്‌മിന്‍റണ്‍ ഇതിഹാസവും ഇന്ത്യന്‍ മുഖ്യ കോച്ചുമായ പുല്ലേല ഗോപീചന്ദ്രും താരങ്ങളും ഏഷ്യന്‍ ഗെയിംസിനിടെ ചൈനയില്‍ നിന്നാണ് ആവേശക്കൂട്ടായ്‌മയില്‍ പങ്കുചേര്‍ന്നത്. ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനായി മെഡല്‍ കൊയ്യാമെന്ന പ്രതീക്ഷയിലാണ് ബാഡ്‌മിന്‍റണ്‍ താരങ്ങള്‍. 

ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ബാഡ്‌മിന്‍റണ്‍ താരങ്ങള്‍ക്ക് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥും റിട്ടയഡ് എയര്‍ മാര്‍ഷല്‍ സുരജ് ഝായും ആശംസകള്‍ നേര്‍ന്നു. ഐതിഹാസികമായ ചന്ദ്രയാന്‍ വിജയത്തില്‍ ഐഎസ്ആര്‍ഒയ്ക്കും ചെയര്‍മാന്‍ എസ് സോമനാഥിന് എല്ലാവിധ അഭിനന്ദനവും ആശംസകളും ബാഡ്‌മിന്‍റണ്‍ താരങ്ങള്‍ കൈമാറി. വിലമതിക്കാനാവാത്ത നിമിഷമാണ് ഈ കൂടിക്കാഴ്‌ച എന്ന് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് രാജേഷ് കല്‍റ ട്വീറ്റ് ചെയ്തു. 

ReadAlso:

സിജെപി സമരത്തിലെടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി; നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ് | Supreme Court quashes cases registered in connection with the CJP protest

സ്യൂട്ട്കേസ് തുറന്നപ്പോൾ മൃതദേഹം; 2,000 കിലോമീറ്റർ പിന്തുടർന്ന് പൊലീസ്, ഒടുവിൽ ദമ്പതികൾ കുടുങ്ങി” ഇത് Facebook thumbnail + Google Discover രണ്ടിനും കൂടുതൽ impact നൽകുന്ന headline ആണ്.

ഡല്‍ഹിയില്‍ നടത്താനിരുന്ന രണ്ടാംഘട്ട പ്രക്ഷോഭം പിന്‍വലിച്ച് സിജെപി; കേസുകൾ റദ്ദാക്കാൻ സുപ്രീം കോടതി അനുമതി

സി.ജെ.പി മാര്‍ച്ച് പിന്‍വലിച്ചു: ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു

വനിതാ ജഡ്ജിമാര്‍ ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ട്: ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ്

Latest News

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു; 23 അധ്യാപകർക്ക് പുരസ്‌കാരം

ചെക്ക് കേസില്‍ മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് ഒരുവര്‍ഷം തടവ്

നരേന്ദ്രമോദിയെ ഫോട്ടോയില്‍ നിന്ന് ഒഴിവാക്കി; വിവാദമായതിന് പിന്നാലെ തിരുത്തലുമായി പാക് പ്രധാനമന്ത്രി | Pak PMO Crops PM Modi Out Of SCO Photo

‘സ്വന്തം സ്ഥാപനങ്ങളിലെ സമീപനവും പൊതുവേദിയിലെ വാക്കുകളും തമ്മിൽ വൈരുദ്ധ്യം’; കാന്തപുരത്തിനെതിരെ പി ജയരാജൻ

സര്‍ക്കാര്‍ ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്ടർക്ക് നിർബന്ധിത അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies