ചെന്നൈ: എ.ആർ റഹ്മാനെതിരെ പരാതിയുമായി ഡോക്ടർമാരുടെ സംഘടന. 2018 ൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് സർജൻസിന്റെ വാർഷിക പരിപാടിക്കായി എ.ആർ റഹ്മാൻ ഷോ ബുക്ക് ചെയ്തിരുന്നു.
പൊലീസ് അനുമതി ലഭിക്കാത്തതിനാൽ പരിപാടി നടന്നിരുന്നില്ല. 29.5 ലക്ഷം അഡ്വാന്‍സ് തുക തിരികെ ആവശ്യപ്പെട്ടപ്പോൾ നൽകിയ ചെക്ക് മടങ്ങി.
പിന്നീട് കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു തരത്തിലുള്ള മറുപടിയും നൽകിയില്ലെന്നുമാണ് പരാതി. എ.ആർ റഹ്മാനും , സെക്രട്ടറിക്കും എതിരെ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ ആണ് പരാതി നൽകിയിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















