Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഹര്‍ദീപ് സിംഗിന്റെ കൊലപാതകം : കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവന സൈന്യ ബന്ധത്തെ ബാധിക്കില്ലെന്ന് ആര്‍മി ചീഫ് മേജര്‍ ജനറല്‍ പീറ്റര്‍ സ്‌കോട്ട്

Web Desk by Web Desk
Sep 27, 2023, 06:24 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവന ഇൻഡോ -പസഫിക് കോണ്‍ഫറന്‍സിൽ കനേഡിയന്‍ സൈന്യത്തിന്റെ പങ്കാളിത്തത്തെ ബാധിക്കില്ലെന്ന് കനേഡിയന്‍ ഡെപ്യൂട്ടി ആര്‍മി ചീഫ് മേജര്‍ ജനറല്‍ പീറ്റര്‍ സ്‌കോട്ട്. സൈന്യങ്ങള്‍ തമ്മിലുള്ള ബന്ധം സൃഷ്ടിക്കാനാണ് തങ്ങള്‍ ഇവിടെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന പതിമൂന്നാമത് ഇന്‍ഡോ-പസഫിക് ആര്‍മി ചീഫ്‌സ് കോണ്‍ഫറന്‍സില്‍ (ഐപിഎസിസി) പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

”പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവനയെക്കുറിച്ച് തനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്. സര്‍ക്കാരിന്റെ നിലപാടുകളെക്കുറിച്ചും അന്വേഷണത്തില്‍(നിജ്ജറിന്റെ കൊലപാതകത്തിന്റെ) ഇന്ത്യ പങ്കെടുക്കണമെന്നും സഹകരിക്കണമെന്നുമുള്ള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെക്കിറിച്ചും അറിയാം. പക്ഷേ, ഇന്‍ഡോ- പസഫിക് കോണ്‍ഫറന്‍സിലെ തങ്ങളുടെ സാന്നിദ്ധ്യത്തെ അത് ബാധിക്കുന്നില്ല. സൈന്യങ്ങള്‍ തമ്മിലുള്ള ബന്ധം സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശരിക്കും ഇവിടെ എത്തിയിട്ടുള്ളത്. മറ്റ് പ്രശ്‌നങ്ങള്‍ സര്‍ക്കാരുകള്‍ സ്വയം കൈകാര്യം ചെയ്യുന്നതായിരിക്കും”- മേജര്‍ ജനറല്‍ സ്‌കോട്ട് പറഞ്ഞു

chungath 8

ഇന്‍ഡോ-പസഫിക് മേഖലയിലെ രാജ്യങ്ങളുമായി സൈനിക പരിശീലനത്തിലോ അഭ്യാസങ്ങളിലോ പങ്കെടുക്കാന്‍ കാനഡ ആഗ്രഹിക്കുന്നുവെന്നും സ്‌കോട്ട് വ്യക്തമാക്കി. ഇന്‍ഡോ-പസഫിക് ആര്‍മി ചീഫ്‌സ് കോണ്‍ഫറന്‍സ് (ഐപിഎസി) 2023ന്റെ ഭാഗമായി എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സമാന താത്പര്യമുള്ള മറ്റ് രാജ്യങ്ങളിലേ നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്താനുള്ള ഒരു വേദി ഈ സമ്മേളനം നല്‍കുന്നുണ്ടെന്നും മേജര്‍ ജനറല്‍ സ്‌കോട്ട് പറഞ്ഞു. ഇന്ത്യയില്‍ എത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് വളരെ ഉദാരമായ കാര്യമാണെന്നും കൂട്ടിചേർത്തു.

ഫിലാഡൽഫിയയിൽ മുഖംമൂടി ധരിച്ച കൗമാരസംഘം ആപ്പിളിന്റെ സ്റ്റോറിൽ അതിക്രമിച്ചു കയറി കൊള്ളയടിച്ചു

ReadAlso:

ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കും: ഡോണൾഡ് ട്രംപ്

കൊല്ലാം പക്ഷെ, നശിപ്പിക്കാനാവില്ല: ഗാസയില്‍ ആളുകളെ തിരഞ്ഞുപിടിച്ച് കൊല്ലുക; ഓരോ രാത്രികളിലും 30 മുതല്‍ 40 വരെ ആളുകളെ വധിക്കണം; വിവാദ പ്രസ്താവനയുമായി ഇസ്രയേലി മന്ത്രി

അമേരിക്കയിൽ വെടിവെപ്പ്: അഞ്ചുപേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം | Five wounded in shooting at Virginia State Univers

കീഴടക്കാനാവില്ല ഹോര്‍മുസ്: ട്വീറ്റ് കൊണ്ടും പ്രാരണ പ്രസംഗം കൊണ്ടും വിമാനവാഹിനി കപ്പല്‍ കൊണ്ടം കഴിയില്ലെന്ന് ഇറാന്‍; അമേരിക്കയ്ക്കും ട്രംപിനും മറുപടി

ഇന്തോനേഷ്യയില്‍ ഭൂചലനം; 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

ഇന്ത്യയുടെയും അമേരിക്കയുടെയും സൈന്യങ്ങള്‍ 13-ാമത് ദ്വിവാര്‍ഷിക ഇന്‍ഡോ-പസഫിക് ആര്‍മി ചീഫ്‌സ് കോണ്‍ഫറന്‍സ് (ഐപിഎസിസി), 47-ാമത് വാര്‍ഷിക ഇന്‍ഡോ-പസഫിക് ആര്‍മി മാനേജ്മെന്റ് സെമിനാര്‍ (IPAMS), 9-മത് സീനിയര്‍ എന്‍ലിസ്റ്റഡ് ഫോറം സെപ്റ്റംബര്‍ 25 മുതല്‍ 27 വരെ ദേശീയ തലസ്ഥാനത്തെ മനേക്ഷാ സെന്ററിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെയും അമേരിക്കയുടെയും സൈന്യങ്ങളാണ് ഈ സമ്മേളനങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചു ; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് അറസ്റ്റിൽ

ഝാര്‍ഖണ്ഡില്‍ വിദ്യാര്‍ഥി പ്രതിഷേധം വിജയം; ജെഎസ്എസ്‌സി – സിജിഎല്‍ പരീക്ഷകള്‍ റദ്ദാക്കി സര്‍ക്കാര്‍

സുല്‍ത്താന്‍ ബത്തേരിയുടെ പേര് ‘ഗണപതിവട്ടം’ എന്നാക്കണം; ആവശ്യവുമായി ഹിന്ദു ഐക്യവേദി

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

കേരളം ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ഔദ്യോഗിക രേഖകളില്‍ ഇനി ‘കേരളം’

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies