യുടിഐ ഇന്നൊവേഷന്‍ ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: യുടിഐ മ്യൂചല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് പുതുതലമുറാ സംരംഭങ്ങളുടെ നേട്ടം ലഭ്യമാക്കുന്ന ഓപ്പൺ എന്‍ഡഡ് ഓഹരി പദ്ധതി യുടിഐ ഇന്നൊവേഷന്‍ ഫണ്ട് അവതരിപ്പിച്ചു.

ഇന്നൊവേഷന്‍ പ്രമേയമായുള്ള സെപ്റ്റംബര്‍ 25-ന് ആരംഭിച്ച പുതിയ ഫണ്ട് ഓഫര്‍ ഒക്ടോബര്‍ അഞ്ചു വരെ തുടരും. നിഫ്റ്റി 500 ടിആര്‍ഐ ആണ് അടിസ്ഥാന സൂചിക. 5000 രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായി അധിക നിക്ഷേപവും നടത്താം. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News