10 പ്രതികളുടെ ഫോട്ടോയാണ് ദേശീയ അന്വേഷണ ഏജൻസി പുറത്തുവിട്ടിരിക്കുന്നത്. മാർച്ചിലാണ് സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണമുണ്ടായത്.
പ്രതികളെ കുറിച്ച് അറിയാവുന്നവർ വിവരം കൈമാറണമെന്നാണ് എൻഐഎ അറിയിച്ചിട്ടുള്ളത്. ഇതിനായി മൂന്ന് പ്രത്യേക നോട്ടീസുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഖലിസ്ഥാന്‍വാദികളുടെ ആക്രമണത്തിനെതിരെ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രതികളുടെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവിട്ടത്.
കുറ്റവാളികൾക്ക് വേദി കൊടുക്കരുത് : ടെലിവിഷൻ ചാനലുകളോട് കേന്ദ്ര സർക്കാർ
മാര്‍ച്ച് 19 ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അതിക്രമിച്ച് കയറിയ സംഘം ഖാലിസ്ഥാൻ പതാക കോണ്‍സുലേറ്റില്‍ സ്ഥാപിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















