Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ദളിതൻ നടത്തുന്ന റേഷൻകട ബഹിഷ്കരിച്ച് ഗ്രാമവാസികൾ : അയല്‍ ഗ്രാമത്തിലെ കട അനുവദിച്ച് ജില്ലാ കളക്ടർ.

Web Desk by Web Desk
Sep 21, 2023, 03:17 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ഗുജറാത്തിൽ ദളിത് വിഭാഗത്തിൽ പെട്ടയാൾ നടത്തുന്ന റേഷൻ കട ബഹിഷ്ക്കരിച്ച ഗ്രാമവാസികള്‍ക്ക് അയല്‍ ഗ്രാമത്തിലെ കട അനുവദിച്ച് ജില്ലാ കളക്ടർ. ഗുജറാത്തിലെ പതാന്‍ ജില്ലയിലെ കനോസന്‍ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം. ഒന്നര വർഷം മുമ്പ് ഗ്രാമവാസികൾ ദളിത് വിഭാഗത്തിൽപ്പെട്ട കാന്തി പർമാർ നടത്തുന്ന റേഷന്‍ കടയില്‍ നിന്ന് പ്രതിമാസ റേഷൻ വാങ്ങുന്നത് നിർത്തിയതിനെ തുടർന്നാണ് കളക്ടറുടെ ഇടപെടല്‍. ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങേണ്ടെന്ന് അറിയിച്ച പതാന്‍ ജില്ലാ കളക്ടർ അയൽ ഗ്രാമമായ എഡ്‌ലയിലെ മറ്റൊരു കട നിർദേശിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി കനോസനിലെ 436 കുടുംബങ്ങളുടെ റേഷൻ കാർഡുകൾ ജില്ലാ കളക്ടർ അരവിന്ദ് വിജയൻ, സെപ്റ്റംബർ 12 ന് എഡ്‌ലയിലെ റേഷന്‍ കടയിലേക്ക് മാറ്റി ഉത്തരവിറക്കിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഗുജറാത്തിലെ സമ്രാസ് ഗ്രാമങ്ങളിലൊന്നാണ് കനോസൻ. സംസ്ഥാന സർക്കാരിന്റെ സമ്രാസ് പദ്ധതി പ്രകാരം, ഗ്രാമവാസികൾ അവരുടെ വാർഡ് അംഗങ്ങളെയും സർപഞ്ചിനെയും സമവായത്തോടെ തിരഞ്ഞെടുക്കുന്നു. അത്തരം ഗ്രാമങ്ങൾക്ക് സർക്കാരിൽ നിന്ന് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. ഗുജറാത്തിലെ ഉന്നതവിഭാഗമായ താക്കൂർ സമുദായത്തില്‍ പെട്ടവരാണ് കനോസൻ ഗ്രാമത്തിലെ ഭൂരിഭാഗം റേഷൻ കാർഡ് ഉടമകളും.

പട്ടികജാതി- പട്ടികവർഗ (അതിക്രമം തടയൽ) നിയമപ്രകാരം കള്ളക്കേസുകൾ ചുമത്തുമെന്ന് കാന്തി ഭീഷണിപ്പെടുത്തിയതായി ആരോപിച്ചാണ് താക്കൂർമാർ കാന്തിയുടെ കട ബഹിഷ്ക്കരിച്ചത്. കാന്തിയുടെ കടയില്‍ നിന്ന് റേഷന്‍ വാങ്ങുന്നത് അവസാനിപ്പിച്ചെന്നും അയൽ ഗ്രാമങ്ങളായ എഡ്ല, വാഗ്ദോഡ്, നയ്ത ഗ്രാമങ്ങളിലെ കടകളിൽ നിന്ന് റേഷൻ വാങ്ങുകയാണെന്നുമുള്ള കനോസൻ നിവാസികളുടെ നിവേദനം കളക്ടറുടെ ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. ധാന്യങ്ങൾ യഥാസമയം ലഭിക്കുന്നില്ലെന്നും കോവിഡ് -19 പകർച്ചവ്യാധി സമയത്ത് സർക്കാർ നിശ്ചയിച്ച ശരിയായ അളവിൽ റേഷൻ വിതരണം ചെയ്യുന്നില്ലെന്നും അതിക്രമ നിയമപ്രകാരം കേസെടുക്കുമെന്ന് കാന്തി ഭീഷണിപ്പെടുത്താറുണ്ടെന്നും ഉത്തരവിൽ പറയുന്നു.

chungath 21/09

കനോസന്‍ നിവാസികളുടെ യോഗം വിളിച്ചുചേർത്തത്തിൽ, 300 ഓളം റേഷൻ കാർഡ് ഉടമകൾ കാന്തിയുടെ കടയില്‍ നിന്ന് റേഷൻ വാങ്ങാന്‍ വിമുഖത പ്രകടിപ്പിക്കുകയും മറ്റൊരു ഗ്രാമത്തിൽ നിന്ന് റേഷൻ വാങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായും ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് മുതൽ ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം, യഥാക്രമം 37 ശതമാനത്തിൽ നിന്ന് 8 ശതമാനത്തിലേക്ക് റേഷൻ വിതരണം കുത്തനെ ഇടിഞ്ഞു. തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച കാന്തിയുടെ മൊഴിയും ഉത്തരവിൽ രേഖപ്പെടുത്തി.

കാനഡയിലെ സുഖ്ദൂൽ സിങ്ങിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഗുണ്ടാതലവൻ ലോറൻസ് ബിഷ്‍ണോയ്

ReadAlso:

ഡൽഹി സ്ഫോടനം; കാര്‍ ഓടിച്ചത് ഫരീദാബാദ് ഭീകര സംഘത്തിലെ ഉമര്‍ മുഹമ്മദെന്ന് സൂചന

ബിഹാറിൽ ഇന്ന് അവസാന ഘട്ട പോളിംഗ്; അതീവ സുരക്ഷ

ഡൽഹി സ്‌ഫോടനം; പിന്നിൽ പാക്കിസ്ഥാനോ? പുറത്തു വന്ന വീഡിയോ വ്യക്തമാക്കുന്നത്?

ഡൽഹി സ്ഫോടനം; വാഹനത്തിലുണ്ടായിരുന്നത് മൂന്നുപേർ; ലക്ഷ്യം ചാന്ദ്നി ചൗക്ക് മാർക്കറ്റും?

ഡൽഹി സ്ഫോടനത്തിൽ കാർ ഉടമ കസ്റ്റഡിയിൽ: പിടിയിലായത്….

“ഏകദേശം രണ്ട് മൂന്ന് വർഷം മുമ്പ്, ഗ്രാമത്തിലെ താക്കൂർ നേതാക്കളിൽ ഒരാൾ കടയിൽ നിന്ന് റേഷൻ വാങ്ങാൻ വന്നു. അദ്ദേഹത്തിന്റെ കാർഡിന് അർഹതയില്ലാത്തതിനാൽ ഞാൻ അദ്ദേഹത്തിന് റേഷൻ നിഷേധിച്ചു. അതിനുശേഷം, അദ്ദേഹവും സമുദായത്തിലെ മറ്റ് നേതാക്കളും എനിക്കെതിരെ പ്രചാരണം നടത്തി. അവരുടെ സമുദായത്തിലെ മറ്റ് അംഗങ്ങളെ എന്റെ കട ബഹിഷ്കരിക്കാൻ പ്രേരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.” കാന്തി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. 30 വർഷമായി താനീ കട നടത്തുന്നുണ്ടെന്നും അതിക്രമ നിയമപ്രകാരം അവർക്കെതിരെ തെറ്റായ പരാതികൾ നൽകിയിട്ടുണ്ടെന്ന് പറഞ്ഞ് ബഹിഷ്കരണത്തെ ന്യായീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

ശബരിമല സ്വര്‍ണ്ണക്കൊള്ള; എന്‍.വാസുവിനെ കസ്റ്റഡിയില്‍ എടുക്കും

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക്; റിപ്പോർ‌ട്ട്

ചെങ്കോട്ടയിലെ സ്ഫോടനം; തളംകെട്ടി ചോര; ഭയാനക ദൃശ്യങ്ങൾ പുറത്ത്

തദ്ദേശ തെരഞ്ഞെടുപ്പ്; വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ്

ഡൽഹി സ്ഫോടനം: വാ​ഹനം ഒന്നര വർഷം മുൻപ് വിറ്റുവെന്ന് സൽമാൻ; ഉടമയെ കണ്ടത്താൻ ശ്രമം | Delhi blast: Salman says vehicle was sold a year and a half ago

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies