ആലുവ: ഇന്ത്യയിലെ അതിവേഗം വളരുന്ന സലൂൺ ബ്രാൻഡായ ഗ്ലാം സ്റ്റുഡിയോയുടെ ഏറ്റവും പുതിയ സലൂൺ കൊച്ചിയിലെ ആലുവയിൽ തുറന്നു. നടി അനുമോളും ഫ്രാഞ്ചൈസി ഉടമ ഒമർ യാസീനും ചേർന്ന് ഔട്ട് ലെറ്റ് ഉദ്ഘാടനം ചെയ്തു .
READ ALSO…..ആസ്റ്റർ പി.എം.എഫിൽ ലിവർ കെയർ യൂണിറ്റ് ആരംഭിച്ചു.
രാജ്യത്ത് ഇരുനൂറ്റി അമ്പതിലധികം സലൂണുകൾ ഉള്ള ബ്രാൻഡ് അടുത്ത 3 വർഷത്തിനുള്ളിൽ ലോകമെമ്പാടുമുള്ള ഏറ്റവും വലിയ സലൂണുകളുടെ ബ്രാൻഡായി മാറാനാണു ലക്ഷ്യമിടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം