ചെന്നൈ: പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുമുള്ള സംവരണത്തിന്റെ പരിധി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
50 ശതമാനം എന്ന അതിർവരമ്പ് മറികടന്ന് ദുർബല വിഭാഗങ്ങൾക്ക് കൂടുതൽ സംവരണം നൽകണമെന്നും സ്റ്റാലിൻ വ്യക്തമാക്കി. തമിഴ്നാട്ടിൽ വിവിധ വിഭാഗങ്ങൾക്കായി 69 ശതമാനം സംവരണമാണ് ഏനല്കിയിരിക്കുന്നതെന്നും ഇത്തരത്തിൽ സംവരണ പരിധി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു.
സംവരണം നടപ്പിലാക്കുന്നതിൽ നിന്ന് ബിജെപി സർക്കാർ ഒഴിഞ്ഞുമാറുകയാണ്.1990-ൽ വി.പി. സിംഗ് സർക്കാർ ദുർബലവിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്താൻ ശ്രമിച്ചപ്പോൾ ആ സർക്കാരിനെ മറിച്ചിട്ടവരാണ് ബിജെപിയെന്നും സ്റ്റാലിൻ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം