Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മുനമ്പം ഭൂസമരം: കടലിന്റെ മക്കളുടെ നിലനില്‍പ്പിന്റെ പ്രശ്‌നം; പുത്തന്‍ ലേബര്‍ കോഡുകള്‍ പിന്‍വലിക്കണം: തൊഴിലാളി കര്‍ഷക സംയുക്ത സമരം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 19, 2024, 04:55 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുനമ്പം ഭൂസമരം മത്സ്യതൊഴിലാളികള്‍ അവരുടെ കിടപ്പാടങ്ങള്‍ ഉറപ്പ് വരുത്തുതിന് വേണ്ടി നടത്തു ഭൂസമരമാണ്. കടലിന്റെ മക്കള്‍ക്ക് കടലില്‍ പോകാനും ജീവനോപാധികള്‍ നേടിയെടുക്കാനും വേണ്ടിയുള്ള ജീവന്‍ മരണ സമരമെന്ന് മുന്‍ എം.പിയും സോഷ്യലിസ്റ്റ് പാര്‍ട്ടി(ഇന്ത്യ) ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് പറഞ്ഞു. 1960 കളില്‍ അന്ന് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന മുനമ്പം സമരത്തില്‍ വിദ്യാര്‍ത്ഥി നേതാവ് എന്ന നിലയില്‍ ഞാനും പങ്കെടുത്തിട്ടുണ്ട്. പട്ടം എ. താണുപിള്ള മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ അദ്ദേഹം മുനമ്പം സന്ദര്‍ശിക്കുകയും സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് അവരുടെ പാര്‍പ്പിടങ്ങളും കുടികിടപ്പ് അവകാശങ്ങളും കൊടുക്കുവാന്‍ നിര്‍ദേശിച്ചിരുന്നു.

അന്ന് സമര രംഗത്തുണ്ടായിരുന്ന റോക്കിയുടെ മകന്‍ ബെന്നിയാണ് ഇപ്പോള്‍ സമരത്തിന് നേതൃത്വം നല്‍കുന്നത്. മുനമ്പം തീരദേശത്ത് കടല്‍ ഭൂമി എടുക്കുകയും വയ്ക്കുകയും ചെയ്യുന്നത് പതിവാണ്. ആ ഭൂമിയില്‍ കുടിലുകള്‍ വച്ച് താമസിച്ചവര്‍ക്കാണ് അന്ന് അവകാശം സിദ്ധിച്ചത്. ഈ ഭൂമിയില്‍ ഫാറൂഖ് കോളേജും അവരുടെ പാട്ടക്കാരനും അവകാശവാദങ്ങള്‍ ഉയിച്ചതിനെ തുടര്‍ന്നാണ് അവിടുത്തെ സോഷ്യലിസ്റ്റുകളായ ഫ്രാന്‍സിസ് വൈദ്യര്‍, തോപ്പില്‍ ആന്റണി, എം.എ. ഇബ്രാഹിം കുട്ടി, മുനമ്പം ഹംസ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചത്.

റവന്യു ഭൂമികള്‍ സര്‍ക്കാര്‍ കൈവശമുള്ള ലിത്തോ പ്ലാനുകള്‍ അനുസരിച്ച് അളന്ന് തിട്ടപ്പെടുത്തിയാല്‍ പിന്നീട് കരിങ്കല്‍ ഭിത്തി കെട്ടി പുതുതായി രൂപപ്പെട്ട ഭൂമിയുടെ കൈവശാവകാശവും രജിസ്റ്റര്‍ ചെയ്ത് വിറ്റ ഭൂമിയില്‍ നിന്നുള്ള അവകാശമൊക്കെ ശാശ്വതമായി പരിഹരിക്കാനാകും. വഖഫ് ഭേദഗതി നിയമം പാര്‍ലമെന്റ് കമ്മറ്റിയുടെ മുമ്പാകെയിരിക്കുമ്പോള്‍ ഈ ഭൂസമരത്തെ വൈകാരികമായി ചൂഷണം ചെയ്യുതിനും ജാതി അടിസ്ഥാനത്തില്‍ ഭിന്നത വരുത്തുതിനുള്ള നിഗൂഡ ശ്രമങ്ങളാണ് നടക്കുന്നത്. ഭൂമിയുടെ അവകാശം കൈവശക്കാര്‍ക്കും അത് രജിസ്റ്റര്‍ ചെയ്ത് കൈവശമുള്ളവര്‍ക്കും ശാശ്വതമായി നല്‍ക്കുതിനുള്ള നടപടികളാണ് കൈകൊള്ളേണ്ടത്.

കൃഷിഭൂമി കൃഷിക്കാരന് എന്നത് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണ്. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി തുടങ്ങി വച്ച മുനമ്പം സമരത്തിന് സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) എല്ലാ പിന്തുണയും നല്‍കുന്നതാണ്. മുനമ്പം ഭൂ പ്രശ്നത്തില്‍ ഒരു പുതിയ കമ്മീഷനെ നിയോഗിച്ച് ശാശ്വത പരിഹാരം കാണണം. നിരവധി ദേവസ്വം ഭൂമിയുടെ കാര്യത്തിലും ഈ പ്രശ്നം ഉയര്‍ന്ന് വരുന്നുണ്ട്. തൃശൂരിലെ പ്രസ് ക്ലബ് തിരുവമ്പാടി ദേവസ്വം ഭൂമിയാണെന്ന് അവകാശപ്പെടുന്നു. നിലയ്ക്കല്‍ ഭൂസമരത്തിലും ദേവസ്വം സ്വത്താണെന്ന വാദമാണുള്ളത്. ഭൂ പ്രശ്നത്തെ വര്‍ഗ്ഗീയവത്ക്കരിക്കുന്നത് അപലപനീയമാണ്.

തൊഴില്‍ മേഖലയില്‍ ഗുരുതരമായ അനാഥവസ്ഥ തുടരുന്നത്. തൊഴിലിടങ്ങളിലെ സമ്മര്‍ദ്ദം മൂലം അടുത്തിടെ മരണപ്പെട്ട അന്ന സെബാസ്റ്റിനെ പോലെയുള്ള ഇരകള്‍ സൃഷ്ടിക്കപ്പെടുന്നു. യാതൊരുവിധ പരിരക്ഷയുമില്ലാതെ ഐ.ടി മേഖല അനാഥമാണ്. വര്‍ക്ക് ഫ്രം ഹോമും, 15ഉം 18ഉം മണിക്കൂര്‍ തുടര്‍ച്ചയായ ജോലിയും നിത്യ അനുഭവങ്ങളാണ്. ഇത് വീണ്ടുമൊരു മേയ് ദിന വിപ്ലവം അനിവാര്യമാക്കുന്നു. ലേബര്‍ കോഡുകള്‍ ചാപിള്ളയായി. തൊഴില്‍ മേഖലയില്‍ നിയമ പരിരക്ഷകള്‍ സ്തംഭിച്ചിട്ടു പത്തു വര്‍ഷമായി.

മൂന്നു വര്‍ഷമാകുന്നു പാര്‍ലമെന്റ് ലേബര്‍ കോഡുകള്‍ അംഗീകരിച്ചിട്ട്. അവ പ്രതിലോമപരവും അസ്വീകാര്യവുമാണ്. തൊഴിലാളി സംരക്ഷണമോ നിയമ പരിരക്ഷയോ തൊഴിലാളികള്‍ക്ക് ഇല്ലാതെ വ്യാപാര മേഖലയെ സുഗമാമാക്കുക, പരിശോധനകള്‍ ഇല്ലാതാക്കുക. ഗവമെന്റ് കേവലം സൗകര്യം ഒരുക്കുന്നവരാകുക എതാണ് പുതിയ ലേബര്‍ കോഡുകളുടെ ലക്ഷ്യം. 44 കേന്ദ്ര തൊഴില്‍ നിയമങ്ങളില്‍ 15 നിയമങ്ങള്‍ റദ്ദാക്കിയും 29 നിയമങ്ങള്‍ ഏകീകരിച്ചും ഉണ്ടാക്കിയതാണ് പുതിയ നാല് ലേബര്‍ കോഡുകള്‍. ഇവ അശാസ്ത്രീയവും ഭരണഘടനാവിരുദ്ധവും അപ്രായോഗികവുമാണ്. അവ അന്തര്‍ദേശീയ കണ്‍വെന്‍ഷനുകളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്.

ഈ സാഹചര്യത്തില്‍ ഒരു മൂന്നാം തൊഴില്‍ കമ്മീഷനെ അടിയന്തിരമായി നിയമിക്കുകയും തൊഴില്‍ ഇടങ്ങളിലെ ഗൗരവമായ പ്രതിസന്ധികള്‍ പരിഗണിച്ച് പുത്തന്‍ നിയമ സംഹിത ആവിഷ്‌ക്കരിക്കുകയും വേണം. കേരളത്തില്‍ സംയുക്ത ട്രേയ്ഡ് യൂണിയന്‍ സമര സമിതിയും കര്‍ഷക സംഘടനകളും ലേബര്‍ കോഡുകള്‍ പിന്‍വലിക്കാന്‍ നവംബര്‍ 26 ന് ജില്ലാ ആസ്ഥാനങ്ങളില്‍ സമര പരിപാടികള്‍ നടത്തുന്നുണ്ടെന്നും തമ്പാന്‍ തോമസ് പറഞ്ഞു.

ReadAlso:

വിവാഹ സംഘത്തിന്റെ ബസ് മറിഞ്ഞു: ഒഴിവായത് വന്‍ ദുരന്തം

ഓണക്കാലത്ത് റെക്കോർഡ് മദ്യ വിൽപ്പന; 25-ാം തീയതി വരെ വിറ്റത് 771.29 കോടിയുടെ മദ്യം | record liquor sales in the state worth 771.29crore

സുകുമാര കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് | sukumara kurup crime branch set to close file

പാലക്കാട് ലോറികൾ കൂട്ടിയിടിച്ച് അപകടം,ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു | Accident involving collision of lorries in Palakkad; driver dies of burns

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു | Thamarassery Fresh Cut to close down; agreement to shut operations signed

CONTENT HIGHLIGHTS;The Cape Land Struggle: The Issue of the Survival of the Children of the Sea; Repeal of New Labor Codes: Workers-Farmers Joint Strike

Tags: PRAJA SOCIALIST PARTYമുനമ്പം ഭൂസമരം: കടലിന്റെ മക്കളുടെ നിലനില്‍പ്പിന്റെ പ്രശ്‌നംപുത്തന്‍ ലേബര്‍ കോഡുകള്‍ പിന്‍വലിക്കണംANWESHANAM NEWSAnweshanam.comSOCIALIST PARTYNATIONAL PRESIDENT THAMPAN THOMAS

Latest News

സൈനിക കരാറുകള്‍ നേടാന്‍ ഒരു കുടുംബം കോടിക്കണക്കിന് രൂപയുടെ കൃത്രിമം നടത്തിയെന്ന് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ കണ്ടെത്തല്‍

കൊലപാതകത്തിന് മുൻപ് കൊലപാതക പാട്ട് പാടി റീൽ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ വെടിയേറ്റ് മരിച്ചു

താങ്ങുമോ ഇനിയും ദുരന്തം ?: നേപ്പാളില്‍ രണ്ടാം പ്രളയ സാധ്യതാ മുന്നറിയിപ്പ്

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; ബദരീനാഥ് ദേശീയപാതയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു | Landslide in Uttarakhand; traffic on the Badrinath National Highway completely halted

നേപ്പാള്‍ മിന്നല്‍ പ്രളയം: മരണം 162; എണ്ണൂറിലധികം പേരെ കാണാതായി, 142 ഇന്ത്യക്കാര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies