അരങ്കം സിനിമാസിന്റെ ബാനറിൽ ആൻഡ് ടൈറ്റസിന്റെ കഥയ്ക്ക് കൃഷ്ണപ്രസാദ് തിരക്കഥ എഴുതി.
ആന്റോ ടൈറ്റിസം കൃഷ്ണപ്രസാദം ചേർന്ന് സംവിധാനം ചെയ്യുന്ന ഒരു ഗംഭീരമായ ഫാമിലി ത്രില്ലർ സിനിമയാണ് അർദ്ധരാത്രി 12 മുതൽ 6 വരെ എന്ന സിനിമ.
വളരെ വലിയ താരനിര ഉള്ള ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് റോബിൻ സ്റ്റീഫൻ ബോബി നായർ രേഷ്മ മനേഷ് രഞ്ജിത്ത് ചെങ്ങമനാട് തുടങ്ങിയവരാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















