Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

അപ്പോളോ ഫാര്‍മസിയുമായി കൈകോര്‍ത്ത് മാമഎര്‍ത്ത്

Web Desk by Web Desk
Sep 14, 2023, 12:44 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചി: ഇന്ത്യയില്‍ അതിവേഗം വളരുന്ന പ്രമുഖ ബ്യൂട്ടി ആന്‍ഡ് പേഴ്‌സണല്‍ കെയര്‍ ബ്രാന്‍ഡായ മാമഎര്‍ത്തിന്റെ ഉടമകളായ ഹോനാസ കണ്‍സ്യൂമര്‍ ലിമിറ്റഡ്, പേഴ്‌സണല്‍ കെയര്‍-ബേബി കെയര്‍ ഉല്‍പ്പന്ന ശ്രേണിയുടെ റീട്ടെയില്‍ വിപണനത്തിനായി ഇന്ത്യയിലെ വിശ്വസ്തവും പ്രശസ്തവുമായ ഫാര്‍മസി ശൃംഖലകളിലൊന്നായ അപ്പോളോ ഫാര്‍മസിയുമായി കരാറിലേര്‍പ്പെട്ടു. 2022 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ബ്രാന്‍ഡിന്റെ ആരംഭം മുതല്‍ ആറ് വര്‍ഷത്തിനുള്ളില്‍ 10 ബില്യണ്‍ വാര്‍ഷിക വരുമാനം നേടുന്ന കമ്പനിയായി      മാമഎര്‍ത്ത് മാറിയിട്ടുണ്ട്.

enlite ias final advt

2023 ഓഗസ്റ്റില്‍ 5000 ലധികം അപ്പോളോ ഫാര്‍മസി സ്‌റ്റോറുകളിലാണ് മാമഎര്‍ത്ത് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചത്. കുട്ടികള്‍ക്കായുള്ള ഉബ്റ്റന്‍ ഫേസ് വാഷ്, ഒനിയന്‍ ഷാംപൂ, മോയ്‌സ്ചറൈസിങ് ബാത്ത് ബാര്‍ തുടങ്ങിയ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ക്ക് വലിയ സ്വീകാര്യതയും ലഭിച്ചു. പ്രകൃതിദത്ത ചേരുവകളാല്‍ നിര്‍മിച്ച, വിഷരഹിത സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ബ്രാന്‍ഡിന്റെ അടിസ്ഥാന മൂല്യത്തെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യും.

READ ALSO….സംസ്കൃതത്തിൽ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കണംഃ ഡോ. കെ. ജി. പൗലോസ്

 ആരോഗ്യമേഖലയിലെ വിശ്വാസത്തിന്റെയും ഗുണനിലവാരത്തിന്റെയും പര്യായമായ അപ്പോളോ ഫാര്‍മസിയുമായി കൈകോര്‍ക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഹോനാസ കണ്‍സ്യൂമര്‍ ലിമിറ്റഡിന്റെ സഹസ്ഥാപകനും സിഇഒയുമായ വരുണ്‍ അലഗ് പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും പ്രകൃതിദത്തവുമായ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനുള്ള തങ്ങളുടെ ശ്രമത്തിന്റെ വിപുലീകരണമാണ് ഈ കരാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലോഞ്ചിങ് മുതല്‍ തങ്ങളുടെ സ്‌റ്റോറുകളില്‍ മാമഎര്‍ത്ത് ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡും, എല്ലാ സ്ഥലങ്ങളിലും ഉയര്‍ച്ചയും തങ്ങള്‍ കണ്ടെന്ന് അപ്പോളോ ഫാര്‍മസി ബിസിനസ് ഹെഡ് മാധവ കൃഷ്ണ പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

ആഭ്യന്തര റബ്ബർ വിലയിൽ മുന്നേറ്റം; അന്താരാഷ്ട്ര വിലയിൽ ഇടിവ്

സ്വർണവിലയിൽ കുറവ്; ഇന്ന് കുറഞ്ഞത് ഇത്ര..

സ്വർണവിലയിൽ വർധന; ഇന്നത്തെ നിരക്ക് അറിയാം

മാറ്റമില്ലാതെ സ്വർണവില

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

 

Latest News

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: വിദേശത്തുള്ള അമ്മ നാളെയെത്തിയ ശേഷം സംസ്കാരം; പ്രതിഷേധം ശക്തം

നിപ ജാഗ്രത; പാലക്കാട് നിയന്ത്രണങ്ങൾ ശക്തം; മണ്ണാർക്കാട് താലൂക്കിൽ മാസ്‌ക്ക് നിർബന്ധം

ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം; സ്മൃതി സംഗമം രാഹുൽ ​ഗാന്ധി ഉദ്ഘാടനം ചെയ്യും

കനത്ത മഴ: മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

അഹമ്മദാബാദ് വിമാന അപകടം; ‘അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരുത്തരവാദപരമെന്ന് എഎഐബി | aaib-about-wsj-report-on-air-india-plane-crash

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.