കൊച്ചി : ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക ഹൃദയ പരിശോധന പാക്കേജുകളുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. 599 രൂപ മുതൽ ആരംഭിക്കുന്ന പാക്കേജുകളിൽ ഹൃദയാരോഗ്യം പരിശോധിക്കുന്നതിനും ഡോക്ടറുടെ വിദഗ്ദോപദേശം തേടുന്നതിനുമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
സെപ്തംബർ 29നാണ് ഹൃദയദിനം ആചരിക്കുന്നത്. ഇതോടനുബന്ധിച്ച് വൈറ്റൽ ബീറ്റ്, പ്രൈം പ്ലസ്, ഹെൽത്തി ഹാർട്ട് എന്നിങ്ങനെ മൂന്ന് പാക്കേജുകളാണ് ആസ്റ്റർ മെഡ്സിറ്റി വിഭാവനം ചെയ്തത്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള എല്ലാ പ്രായക്കാർക്കും ഉപകാരപ്രദമാകുന്ന നിലയിലാണ് ഇവ അവതരിപ്പിച്ചിട്ടുള്ളത്.
വൈറ്റൽ ബീറ്റ് പാക്കേജിൽ എക്കോ കാർഡിയോഗ്രാമോ ടി.എം.ടി. പരിശോധനയോ നടത്താനുള്ള സൗകര്യമാണ് ഉള്ളത്. ഇതിന് പുറമേ ഡോക്ടറുടെ കൺസൾട്ടേഷനും ലഭിക്കും. 599 രൂപ മാത്രമാണ് ഇതിനായി ചിലവ് വരുന്നത്. 999 രൂപയുടെ പ്രൈം പ്ലസ് പാക്കേജിൽ എക്കോ അല്ലെങ്കിൽ ടി.എം.ടി പരിശോധനക്ക് പുറമേ പ്രമേഹം, ലിപിഡ് പ്രൊഫൈൽ (കൊളസ്ട്രോൾ പരിശോധന) ശാരീരിക പരിശോധനകളുമാണ് ചെയ്യാൻ കഴിയുന്നത്.
read also….നിഫ്റ്റി 50 ആദ്യമായി 20,000 പോയിന്‍റ് എന്ന നാഴികക്കല്ല് പിന്നിട്ടു
സമഗ്ര ഹൃദയ പരിശോധന വാഗ്ദാനം ചെയ്യുന്നതാണ് ഹെൽത്തി ഹാർട്ട് പാക്കേജ്. 1499 രൂപയുടെ പാക്കേജിൽ ലിപിഡ് പ്രൊഫൈൽ ബേസിക്, ഗ്ലൂക്കോസ് ഫാസ്റ്റിംഗ് (എഫ്), ഗ്ലൈക്കോസൈലേറ്റഡ് ഹീമോഗ്ലോബിൻ (എച്ച്.ബി.വൺ.സി) ഗ്ലൂക്കോസ് പോസ്റ്റ് പ്രാൻഡൽ (പി.പി), യൂറിക് ആസിഡ് സെറം, ക്രിയാറ്റിൻ, ഇ.സി.ജി, എക്കോ അല്ലെങ്കിൽ ടി.എം.ടി പരിശോധന ഉൾപ്പെടെയുള്ളവ ലഭ്യമാണ്. ഇതിന് പുറമേ ഡയറ്റ് കൗൺസിലിംഗ് കൂടി പ്രധാനം ചെയ്യുന്നതാണ് ഈ പാക്കേജ്.
തിരക്കേറിയ ജീവിതത്തിനിടയിൽ ഹൃദയാരോഗ്യത്തെ കുറിച്ച് ശ്രദ്ധിക്കാൻ കഴിയാതെ പോകുന്നവരാണ് നമ്മിൽ പലരും. ഹൃദയ സുരക്ഷയെ കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമിട്ടാണ് പാക്കേജുകൾ ആവിഷ്കരിച്ചിട്ടുള്ളത്. ഒക്ടോബർ 31 വരെയാണ് സേവനങ്ങൾ ലഭ്യമാകുന്നത്. ഈ പാക്കേജുകൾ പ്രയോജനപ്പെടുത്തുന്നതിന് 8111998098 എന്ന നമ്പറിൽ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം