കോഴിക്കോട്: കിണാശേരിയില്‍ നാല് വയസുകാരി ഷോക്കേറ്റ് മരിച്ചു. ബീഹാർ സ്വദേശി അജാസുൽ ഖാന്റെ മകൾ അസ്ല ഖാത്തൂൻ ആണ് മരിച്ചത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടിലെ ടേബിള്‍ ഫാനില്‍ നിന്ന് കുട്ടിക്ക് ഷോക്കേല്‍ക്കുകയായിരുന്നു.
കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിച്ചു. കിണാശേരി ഗവൺമെന്റ് എൽ.പി സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം