തിരുവനന്തപുരം: കവിയും അധ്യാപകനും ഗാന്ധിയനുമായ ജി. കുമാരപിള്ളയുടെ ജന്മശതാബ്ദി നാളെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നടക്കും. ഓഗസ്റ്റ് 17 മുതൽ ജി. കുമാരപിള്ള രചിച്ച പുസ്തകങ്ങളുടേയും കുമാരപിള്ളയുടെ ഫോട്ടോകളുടേയും പ്രദർശനം ലൈബ്രറിയിൽ ആരംഭിച്ചിരുന്നു.
ജൻമ ശതാബ്ദി ആഘോഷത്തിന്റെ ഔദ്വോഗിക ഉത്ഘാടനം നാളെ ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പ്രൊഫ. വി.എൻ മുരളി നിർവഹിക്കും. ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ ജി. കുമാരപിള്ള ജൻമ ശതാബ്ദി പ്രഭാഷണം നടത്തും. കുമാരപിള്ള രചിച്ച കവിതകൾ ഗിരീഷ് പുലിയൂർ ആലപിക്കും. തുടർന്ന് ജി.കുമാരപിള്ള കാലം വ്യക്തി സമൂഹം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ പ്രൊഫ.ജി.എൻ . പണിക്കർ, ഡോ.കെ.പി. വിജയകുമാർ ,ആർ.രഘു, ജെ.എം. റഹീം എന്നിവർ സംബന്ധിക്കും. ജൻമ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നാളെ രാവിലെ 10 മണിക്ക് ലൈബ്രറിയിൽ സ്കൂൾ വിദ്യാർഥികൾക്ക് ജി. കുമാരപിള്ള രചിച്ച കവിതകളുടെ ആലാപന മത്സരം നടക്കും.ഫോൺ 9895322895.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം