പാലക്കാട്: പാലക്കാട് പൗരാവലിയുടെ നേതൃത്വത്തിൽ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാനുള്ള സ്വീകരണം ഇന്ന് (ഞായർ) വൈകുന്നേരം 4:30 ന് പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
Read also….‘ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചനയില്‍ പിണറായിക്കും പങ്ക്’; മുരളീധരന്‍
എംപി മാരായ വി.കെ ശ്രീകണ്ഠൻ, രമ്യാഹരിദാസ്, മണ്ണാർക്കാട് എംഎൽഎ അഡ്വക്കേറ്റ് എൻ. ഷംസുദ്ദീൻ തുടങ്ങി രാഷ്ട്രീയ മത സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ പ്രഫ.ശ്രീമഹാദേവൻ പിള്ള, ജനറൽ കൺവീനർ എം.സുലൈമാൻ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം