മൊറോക്കോ: ഭൂകമ്പത്തില്‍ മരണം രണ്ടായിരം കടന്നു. ഇതുവരെ 2,012 പേര്‍ മരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. പരുക്കേറ്റ രണ്ടായിരത്തിലധികം ആളുകളില്‍ 1,404 പേരുടെ നില ഗുരുതരമാണ്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്.
മൊറോക്കോയില്‍ ആറ് പതിറ്റാണ്ടിനിടയില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പത്തില്‍ പൈതൃക നഗരമായ മാരിക്കേഷ് തകര്‍ന്നടിഞ്ഞു. മാരിക്കേഷില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെ ഹൈ അറ്റ്ലസ് പര്‍വതമേഖലയിലായിരുന്നു പ്രഭവകേന്ദ്രം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം