Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

തുർക്കി ടെക്നോഫെസ്റ്റിൽ പുരസ്കാര തിളക്കവുമായി മലയാളി സ്റ്റാർട്ട്അപ്പ് കമ്പനിയായ ആർച്ചിസ് അക്കാദമി

Web Desk by Web Desk
Sep 9, 2023, 06:29 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

തുർക്കി വ്യവസായ – സാങ്കേതികവിദ്യ മന്ത്രാലയം സംഘടിപ്പിച്ച ടെക്നോഫെസ്റ്റിൽ പുരസ്കാരം നേട്ടവുമായി മലയാളി സ്റ്റാർട്ട്അപ്പ് കമ്പനി ആർച്ചിസ് അക്കാദമി. ദക്ഷിണ യൂറോപ്യൻ രാജ്യമായ തുർക്കിയിൽ എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്ന ഏറ്റവും വലിയ ടെക് ഫെസ്റ്റുകളിലൊന്നായ ടെക്നോഫെസ്റ്റിൽ ആക്സിലേറ്റർ വിഭാഗത്തിലാണ് “ബെസ്റ്റ് എഡ്-ടെക്” പുരസ്കാരം ആർച്ചിസ് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദൊഗാനിൽ നിന്നും ആർച്ചിസ് അക്കാദമി സ്ഥാപകനും സിഇഒയുമായ തൗഫീഖ് സഹീർ പുരസ്കാരം ഏറ്റുവാങ്ങി. 
chungath1

2019ലാണ്  തൊഴിലവസരങ്ങൾ തേടുന്നതും മാറ്റം ആഗ്രഹിക്കുന്നതുമായ വിദ്യാർത്ഥികൾക്കും അമ്മമാർക്കും പരിശീലനവും മാർഗനിർദേശവും നൽകുന്ന ഓൺലൈൻ പ്ലാറ്റ്ഫോമായ ആർച്ചിസ് അക്കാദമി കൊച്ചി സ്വദേശി തൗഫീഖ് സഹീർ തുർക്കി ആസ്ഥാനമായി സ്ഥാപിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തുർക്കിയുടെ വിദ്യാഭ്യാസ സാങ്കേതികവിദ്യ രംഗത്ത് സാനിധ്യമറിയിക്കാൻ സാധിച്ച ആർച്ചിസ് അക്കാദമിയിലൂടെ നിരവധി ആളുകളാണ് പരിശീലനം നേടുന്നത്. 

 

എഡ്-ടെക് വിഭാഗത്തിൽ, നൂറോളം ടീമുകളെ പിന്തള്ളിയാണ് ആർച്ചിസ് അക്കാദമി മികച്ച സ്റ്റാർട്ട്അപ്പായി തിരഞ്ഞെടുക്കപ്പെട്ടത്. പത്ത് ദിവസങ്ങളിലായി തുർക്കിയുടെ തലസ്ഥാന നഗരമായ അങ്കാരയിൽ നടന്ന ടെക്നോഫെസ്റ്റിൽ ഒരു ദശലക്ഷത്തിലധികം ആളുകളാണ് സന്ദർശകരായെത്തി. പരിപാടിയോട് അനുബന്ധിച്ച് പാനൽ ഡിസ്കഷൻസ്, വർക്ക്ഷോപ്പുകൾ, വിവിധ പ്രദർശനങ്ങൾ, മത്സരങ്ങൾ എന്നിവയ്ക്ക് പുറമെ വ്യോമാഭ്യാസ പ്രകടനങ്ങളും അരങ്ങേറി. തുർക്കിയുടെ പ്രതിരോധ കരുത്തും സാങ്കേതിക മികവും വിളിച്ചോതുന്ന ടെക്നോഫെസ്റ്റിൽ പത്ത് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 2419 ടീമുകളാണ് മാറ്റുരച്ചു. തുർക്കിയിലെ വിവിധ ടെക്നോപാർക്കുകളിലെ ഉന്നത ഉദ്യോഗസ്ഥർ, യൂണിവേഴ്സിറ്റി പ്രെഫസർമാർ, മന്ത്രാലയ പ്രതിനിധികൾ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. 

Read also…..വെ​ള്ള​മെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് മ​ദ്യ​ത്തി​ല്‍ ബാ​റ്റ​റി വാ​ട്ട​ര്‍ ഒ​ഴി​ച്ച് ക​ഴി​ച്ച​യാ​ള്‍ മ​രി​ച്ചു

 

തുർക്കിയിലെ ഏറെ പ്രാധാന്യമുള്ള ഒരു പരിപാടിയായ ടെക്‌നോഫെസ്റ്റിൽ പുരസ്‌കാരം ലഭിച്ചത് വലിയ ബഹുമതിയായി കാണുന്നുവെന്ന് ആർച്ചിസ് അക്കാദമി സ്ഥാപകനും സിഇഒയുമായ തൗഫീഖ് സഹീർ പറഞ്ഞു. “ഈ വർഷം മാത്രമാണ് എസ്കിഷെഹീർ ടെക്‌നോപാർക്കിൽ ഒരു കമ്പനി സ്ഥാപിക്കുന്നതിനുള്ള ആർ ആൻഡ് ഡി സ്റ്റാറ്റസ് ഞങ്ങൾക്ക് ലഭിച്ചത്. ഞങ്ങളുടെ വിജയങ്ങൾ പിന്തുടരുന്നതിനുള്ള ഒരു ചവിട്ടുപടിയായിരിക്കുമെന്ന് ടീമിന് അറിയാമായിരുന്നു. ഈ നേട്ടം ആർച്ചിസ് അക്കാദമിയെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുള്ളതാണ്, അത് മുന്നോട്ട് പോകാൻ ഞങ്ങൾക്ക് കൂടുതൽ ഊർജ്ജമാക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു. 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

കനത്തമഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ല: ബിനോയ് വിശ്വം

കറന്റ് കിട്ടാനില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

സംഘപരിവാർ ബന്ധാരോപണം കടുപ്പത്തിൽ; ശേഷാദ്രിനാഥ് നിയമനം പരിശോധിക്കാൻ ഹൈക്കമാൻഡ്

കനത്ത മഴ; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies