തിരുവനന്തപുരം : തനത് തായ് വിഭവങ്ങൾ പരിചയപ്പെടുത്തി തിരുവനന്തപുരം ഹയാത്ത് റീജൻസി സെപ്റ്റംബർ 9 മുതൽ 18 വരെ തായ് ടെയിൽസ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.
ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടിയിലെ തായ് ഷെഫ് ക്ലൂയ്വാൻ ജുൻസവത് ആണ് ഫുഡ് ഫെസ്റ്റിന് നേതൃത്വം നൽകുക. ബാങ്കോക്കിലെ സ്ട്രീറ്റ് ഫുഡ് സംസ്കാരം മലയാളികൾക്കിടയിൽ പരിചയപ്പെടുത്തുക എന്നതാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം.
read also….പുതിയ മള്‍ട്ടി അസറ്റ് നിക്ഷേപ പദ്ധതിയുമായി ഡിഎസ്പി മുച്വല്‍ ഫണ്ട്
ഗായ് സത്തേ, പോർ പൈ ഫാക്ക് തുടങ്ങിയ അപ്പറ്റൈസറുകൾ മുതൽ ടബ് ടിം ക്രോബ്, ക്ലൂവേ ടോർഡ് തുടങ്ങിയ ഉന്മേഷദായകമായ പലഹാരങ്ങൾ വരെ രുചിച്ചറിയാനും അവസരമുണ്ട്.റിസർവേഷനായി +91 6238600446 എന്ന നമ്പറിൽ ബന്ധപ്പെടുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം