കോട്ടയം: പുതുപ്പള്ളിയിലെ ആദ്യ ഫല സൂചനകൾ ചാണ്ടി ഉമ്മന് അനുകൂലം. ആദ്യ ഫലസൂചനകൾ കോൺഗ്രസിന് അനുകൂലം. ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുകയാണ്. 134 വോട്ടിനാണ് ലീഡ്.
ആദ്യം എണ്ണിയത് തപാൽ വോട്ടുകളാണ്. സ്ട്രോങ് റൂമിൻ്റെ താക്കോൽ മാറിയതിനാൽ അൽപം വൈകിയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന പുതുപ്പളളിയില്‍ ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം