മലപ്പുറം: വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തിൽ രണ്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ.മലപ്പുറം താനൂരിനു സമീപത്തെ ഹൈസ്കൂളിലെ വിദ്യാർത്ഥികളെയാണ് റെയിൽവേ സുരക്ഷാസേന അറസ്റ്റുചെയ്തത്.
read also….പുനലൂരിൽ പൊതുജനങ്ങൾക്കായി ഗ്ലാസ് പെയിന്റിംഗിൽ സൗജന്യ പരിശീലനം സംഘടിപ്പിച്ചു
കഴിഞ്ഞമാസം 21നായിരുന്നു കേസിനാസ്പദമായ സംഭവം. വന്ദേഭാരതിന്റെ ചില്ല് കല്ലേറിൽ തകർന്നിരുന്നു. ഷൊർണൂർ സ്റ്റേഷനിൽ നിർത്തി, പൊട്ടിയ ചില്ലിൽ സ്റ്റിക്കർ പതിച്ചാണ് യാത്ര തുടർന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം