മുംബൈ : ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ് നൂതന സാങ്കേതിക സംവിധാനമായ ക്ലൗഡ് കോളിങ് ഫീച്ചര്‍ അവതരിപ്പിച്ചു. വാഹന ഇന്‍ഷുറന്‍സ് മേഖലയില്‍ ഉഭോക്തൃ സേവനം ലളിതമാക്കി ക്ലെയിം വേഗത്തിലാക്കി മൂല്യവത്തായ ആവശ്യങ്ങള്‍ നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഐസിഐസി ലൊംബാര്‍ഡ് പുതിയ ഫീച്ചര്‍ രൂപകല്പന ചെയ്തിട്ടുള്ളത്.പരമ്പരാഗത പ്രകൃയയില്‍ കസ്റ്റമര്‍ സര്‍വീസ് മാനേജരും(സിഎസ്എം) ഒന്നിലധികംതവണ ടെലഫോണ്‍ സംഭാഷണം ആവശ്യമായിവരുന്നു. ഇത് കാലതാമസത്തിനും കര്യക്ഷമതക്കുറവിനും കാരണമാകുന്നു. ഈ വെല്ലുവിളി തിരിച്ചറിഞ്ഞ് തടസ്സമില്ലാത്തതും കാര്യക്ഷമമവുമായ ആശയ വിനിമയത്തിനായി ഒരു വെര്‍ച്വല്‍ നമ്പര്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ക്ലെയിം തീര്‍പ്പാക്കല്‍ സുഗമമായും സുതാര്യമായും നടക്കുന്നതോടെ ഉപഭോക്തൃ സംതൃപ്തി വര്‍ധിപ്പിക്കാന്‍ കഴിയുന്നു.
വികസിച്ചുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ ക്ലെയിമുകള്‍ കാര്യക്ഷമമായി തീര്‍പ്പാക്കുകയും അതിലൂടെ ഉപഭോക്തൃ അനുഭവം മികച്ചതാക്കുന്നതിനുമാണ് ക്ലൗഡ് കോളിങ് ഫീച്ചര്‍ അവതരിപ്പിക്കുന്നതെന്ന് പുതിയ ഫീച്ചറിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഐസിഐസിഐ ലൊംബാര്‍ഡിന്റെ അണ്ടര്‍ റൈറ്റിങ് ആന്‍ഡ് ക്ലെയിം പ്രോപ്പര്‍ട്ടി ആന്‍ഡ് ക്വാഷാലിറ്റി ചീഫ് ശ്രീ ഗൗരവ് അറോറ പറഞ്ഞു. കെയിം ചെയ്യുന്നവര്‍, എന്‍ജിനിയര്‍മാര്‍, മാനേജര്‍മാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ തമ്മിലുള്ള ആശയവിനിമയ തടസ്സങ്ങള്‍ മറികടക്കാന്‍ പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
read also…..ആമസോണില്‍ വന്‍ ഇളവുകളുമായി ഹോം ഷോപ്പിങ് മേള
സാങ്കേതിക വിദ്യ കാര്യക്ഷമമായി വര്‍ധിപ്പിക്കുമ്പോള്‍ മനുഷ്യ ഇടപെടലിന്റെ സത്ത നഷ്ടപ്പെടുരുതെന്ന തിരിച്ചറിവില്‍നിന്നാണ് പുതിയ സവിശേഷതക്ക് പിന്നിലെ ചിന്ത. സൗകര്യവും അതോടൊപ്പം വ്യക്തിഗത സാന്നിധ്യവും തമ്മിലുള്ള വിടവ് നികുത്തുന്നതിനാണ് ഈ ഫീച്ചര്‍ രൂപ കല്പന ചെയ്തിട്ടുള്ളത്. ക്ലെയിം ചെയ്യുന്നവരും ഉപഭോക്താക്കളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിലൂടെ ക്ലൗഡ് കോളിങ്, ക്ലെയിം പ്രകൃയ വേഗത്തിലാക്കുക മാത്രമല്ല, മനുഷ്യ കേന്ദ്രീകൃത സേവനത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത അടിവരയിടുകയും ചെയ്യുന്നതായി അറോറ കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം