ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രത്തലവന്‍മാരെ അത്താഴവിരുന്നിന് ക്ഷണിച്ച് രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയത് പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷ്.
#WATCH | Delhi | Indian Hockey goalkeeper PR Sreejesh says, “That is a new question for me because I never felt it like that because we always say ‘Bharat Mata Ki Jai’. So Bharat is always there. Now, instead of India, you are writing Bharat. I think for me, it is going to be a… pic.twitter.com/ramKG5zdqr
— ANI (@ANI) September 5, 2023
null
അമ്പല പരിസരത്ത് നിന്നു : കമിതാക്കൾ എന്ന് തെറ്റ് ധരിച്ച് സഹോദരങ്ങളെ മർദിച്ച് നാട്ടുകാർ
പുതിയ തലമുറക്കാര്‍ക്ക് ഒരു പക്ഷേ ഇത് അത്ര വെല്ലുവിളി നിറഞ്ഞതായിരിക്കില്ല. അവര്‍ക്ക് ഇത് ഒരു പുതിയ അനുഭവമായിരിക്കും. അവര്‍ അതിനോട്ു വളരെ വേഗം പൊരുത്തപ്പെട്ട് പോകുമെന്നാണ് കരുതുന്നത്. എന്നാല്‍, നമ്മളെ പോലെയുള്ളവര്‍ക്ക് ഇന്ത്യയില്‍ നിന്ന് ഭാരതത്തിലേക്കുള്ള മാറ്റം ശരിക്കും വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും ശ്രീജേഷ് പറഞ്ഞു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം