ജി 20 ഉച്ചകോടിക്കായി ഡൽഹി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.ഉപയോഗശൂന്യമായ വസ്തുക്കൾകൊണ്ട് രൂപങ്ങൾ നിർമിച്ച് ചാണക്യപുരി കൗടില്യ മാർഗിൽ. ഓരോ അംഗരാജ്യങ്ങളുടെയും ദേശീയ മൃഗത്തിന്റെയും ദേശീയ പക്ഷിയുടെയും രൂപങ്ങൾ സ്ഥാപിച്ചാണ് അലങ്കാരം.
കയറി വരുമ്പോൾ ചൈനീസ് കൊക്കും അമേരിക്കൻ ബൈസണും ദക്ഷിണാഫ്രിക്കൻ മാനും കങ്കാരുവും എല്ലാം കാണാം.മയിൽ പാർക്കിന്റെ തുടക്കത്തിൽ തന്നെയുണ്ട്. കേവലം ഉദ്യാനമായി കിടന്ന ഈ പാർക്കിപ്പോൾ നിരവധി ആളുകളെ ആകർഷിക്കുന്നു. വേസ്റ്റ് ടു ആർട്ട് എന്ന തീമിലാണ് ഈ പാർക്ക്. കാരണം വാഹനങ്ങളുടെയും വീട്ടുസാധനങ്ങളുടെയും ഭാഗങ്ങൾ കൊണ്ടാണ് ഇത്ര മനോഹരമായി അലങ്കരിച്ചിരിക്കുന്നത്.
സനാതന ധർമം ഉന്മൂലനം ചെയ്യപ്പെടണമെന്നതിനു ഉദാഹരണസഹിതം വിശദീകരണവുമായി ഉദയനിധി സ്റ്റാലിൻ
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം