തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എതിർസ്ഥാനാർഥിക്ക് ലഭിക്കുന്ന വോട്ടിനെക്കാള്‍ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ കിട്ടുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ജെയ്ക് സി. തോമസിന് ലഭിക്കുന്ന വോട്ടിനെക്കാള്‍ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ ലഭിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആത്മവിശ്വാസം ഇപ്പോൾ കുറഞ്ഞെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സ്വപ്നലോകത്താണോയെന്ന് ചോദിച്ച സുധാകരൻ ഇങ്ങനെ നിശബ്ദനായിരിക്കുന്ന മുഖ്യമന്ത്രി നാടിന് അപമാനമാണെന്നും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















