ത്രില്ലര്‍ സിനിമ എന്ന് കേട്ടാല്‍ മലയാളികള്‍ പെട്ടെന്ന് ഓര്‍ക്കുന്ന പേരുകളിലൊന്നാണ് ജീത്തു ജോസഫിന്‍റേത്. മെമ്മറീസും 12 ത്ത് മാനുമൊക്കെ ഒരുക്കിയിട്ടുണ്ടെങ്കിലും ദൃശ്യം ഫ്രാഞ്ചൈസി തന്നെയാണ് അതിന് കാരണം.
ബഹുഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഫ്രാഞ്ചൈസി ആയതിനാല്‍ അവിടങ്ങളിലെ സിനിമാപ്രേമികള്‍ക്കും പരിചിതനാണ് ജീത്തു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡിലേക്ക് പുതിയ ചിത്രവുമായി വീണ്ടും എത്തുകയാണ് അദ്ദേഹം.
read more : ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദ സാധ്യത: കേരളത്തിൽ അഞ്ച് ദിവസം കൂടി മഴ തുടരും
ത്രില്ലര്‍ സിനിമ എന്ന് കേട്ടാല്‍ മലയാളികള്‍ പെട്ടെന്ന് ഓര്‍ക്കുന്ന പേരുകളിലൊന്നാണ് ജീത്തു ജോസഫിന്‍റേത്. മെമ്മറീസും 12 ത്ത് മാനുമൊക്കെ ഒരുക്കിയിട്ടുണ്ടെങ്കിലും ദൃശ്യം ഫ്രാഞ്ചൈസി തന്നെയാണ് അതിന് കാരണം. ബഹുഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഫ്രാഞ്ചൈസി ആയതിനാല്‍ അവിടങ്ങളിലെ സിനിമാപ്രേമികള്‍ക്കും പരിചിതനാണ് ജീത്തു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡിലേക്ക് പുതിയ ചിത്രവുമായി വീണ്ടും എത്തുകയാണ് അദ്ദേഹം.