ഡിഗ്രി സർട്ടിഫിക്കറ്റിലും പ്രൊവിഷണൽ സർട്ടിഫിക്കറ്റിലും വിദ്യാർഥികളുടെ ആധാർ നമ്പർ പ്രിന്റ് ചെയ്യുന്നത് അനുവദീനയമല്ലെന്ന് യുജിസി. ഇക്കാര്യം യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ സർവകലാശാലകളെ അറിയിച്ചു.
വിദ്യാർഥികളുടെ അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ പരിശോധിച്ച് ഉറപ്പിക്കുന്നതിനായി പ്രൊവിഷണൽ സർട്ടിഫിക്കറ്റിലും ഡിഗ്രി സർട്ടിഫിക്കറ്റിലും ആധാരൻ നമ്പർ രേഖപ്പെടുത്തുന്നത് പരിഗണിക്കാനിരിക്കെയാണ് യുജിസിയുടെ നിർദേശം.
Also Read : മണിപ്പൂരിലെ സ്ഥിതി നിയന്ത്രണാതീതം :അസം റൈഫിൾസ് ഡയറക്ടർ ജനറൽ
ഡിഗ്രി സർട്ടിഫിക്കറ്റിലും പ്രൊവിഷണൽ സർട്ടിഫിക്കറ്റിലും ആധാർ നമ്പർ രേഖപ്പെടുത്തുന്നത് അനുവദിക്കാൻ കഴിയില്ലെന്നും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ യുഐഡിഎഐയുടെ നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കണമെന്നും യുജിസി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം