Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ക്കുള്ള ഭീഷണിയാണ് തന്‍റെ അറസ്റ്റ്; പി.വി അന്‍വര്‍ എംഎല്‍എ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 6, 2025, 06:42 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കുന്നവര്‍ക്കുള്ള ഭീഷണിയാണ് തന്‍റെ അറസ്റ്റെന്ന് പി.വി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെ മുസ്‌ലിം വിരുദ്ധതയുടെ ഏറ്റവും അവസാനത്തെ തെളിവാണ് തന്റെ അറസ്റ്റെന്നും ആർഎസ്എസ് ആഗ്രഹിക്കുന്നതെന്താണോ അത് നടത്തിക്കൊടുക്കുകയാണ് മുഖ്യമന്ത്രിയെന്നും പി.വി.അൻവർ പറഞ്ഞു. പൊലീസിന്‍റെയും പിണറായി സര്‍ക്കാരിന്‍റെയും മുസ്‍ലിം-ന്യൂനപക്ഷ വിരുദ്ധതയ്‍ക്കെതിരെയാണ് ഞാന്‍ വിമര്‍ശിച്ചത്. ദാവൂദ് ഇബ്രാഹിമിനെയും വീരപ്പനെയും അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പോലെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ജയിലിലിടാൻ ആവശ്യമായ, ജാമ്യം കിട്ടാത്ത വകുപ്പുകളിടാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിരിക്കുന്നതെന്നും അന്‍വര്‍ ആരോപിച്ചു. അറസ്റ്റിനു പിന്നാലെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയിലിലിടാൻ ആവശ്യമായ, ജാമ്യം കിട്ടാത്ത വകുപ്പുകളിടാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിരിക്കുന്നതെന്ന് നേരത്തെ അദ്ദേഹം മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കും മുൻപ് പ്രതികരിച്ചു. ”ദാവൂദ് ഇബ്രാഹിമിനെയും വീരപ്പനെയും അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പോലെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. പിണറായിക്കെതിരെ പറയുന്നവർക്കെതിരെയുള്ള ഭീഷണിയാണിത്. പാതിരാത്രിയിൽ ഇത്രയും ഭീകരത എന്തിനാണ്? ഞാൻ എന്തു കൊലക്കുറ്റമാണു ചെയ്തത്? എനിക്ക് നോട്ടീസ് തന്നാൽ ഞാൻ അറസ്റ്റ് വരിക്കുമായിരുന്നല്ലോ”-അദ്ദേഹം പറഞ്ഞു.

‘മുസ്‌ലിം സമുദായത്തെ ഇല്ലായ്മ ചെയ്യാനാണ് ഇവിടത്തെ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. പ്രിയങ്കയ്ക്ക് വോട്ട് ചെയ്ത മുസ്‌ലിംകള്‍ വര്‍ഗീയ വാദികളാണ് ഭീഗരവാദികളാണ് എന്ന് പോളിറ്റ് ബ്യൂറോ മെമ്പര്‍ പറയുകയും അതിനെ മുഖ്യമന്ത്രി അംഗീകരിക്കുകയും ചെയ്യുന്ന ഈ കാലത്ത് ഇങ്ങനെ തന്നെയാണ് സംഭവിക്കുക. ഇതിന്റെ അപ്പുറത്തേക്ക് ഒന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല. മുസ്‌ലിം ന്യൂനപക്ഷത്തിലെ നേതാക്കളെ ഇല്ലായ്മ ചെയ്യാനായി ജയിലില്‍ അടയ്ക്കുകയാണ്. ഇത്രയും മുസ്‌ലിം വിരുദ്ധത കാണിക്കുന്ന ഒരു ഗവണ്‍മെന്റ് കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടാവില്ല’എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലമ്പൂർ വനം വകുപ്പ് ഓഫീസ് ആക്രമിച്ച കേസിലാണ് പി.വി അൻവർ എംഎൽഎയെ പൊലീസ് അറസ്റ്റ് ചെയ്തത്. നാടകീയ നീക്കങ്ങൾക്കൊടുവിൽ അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് തവനൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോവുകയാണ്. രാത്രി 9.45ഓടെയായിരുന്നു നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എംഎൽഎയെ ഒതായിയിലെ വസതിയിൽനിന്ന് അറസ്റ്റ് ചെയ്തത്.

 

ReadAlso:

EXALOGIC-CMRL സാമ്പത്തിക ഇടപാട്: കേസ് തന്നിലേക്കെത്തിക്കാന്‍ കഴിയുമോ എന്ന് ശ്രമിക്കുന്നു; മുസ്ലിമിതര അംഗങ്ങള്‍ വഖഫ് ബോര്‍ഡില്‍ വേണ്ടെന്ന് പറയുന്നവര്‍ വര്‍ഗീയവാദികളാണോ; പിണറായി വിജയന്‍

എക്‌സാലോജിക് കുരുക്ക് മുറുകുന്നു: കര്‍ത്തയുടെ മൊഴിയില്‍ ആശ്വസിക്കാന്‍ വകയില്ല; വീണയ്ക്ക് എത്ര കമ്പനിയുണ്ട് ?; വ്യാജരേഖകള്‍ നിര്‍മിച്ചത് സ്വന്തം ഐഫോണ്‍ പ്രോ മാക്സിലാണെന്ന് ED

നെഹ്‌റു ട്രോഫി; വേദികളുടെ നിര്‍മാണ കരാര്‍ വിവാദ കമ്പനി ഓസ്കാർ ഇവൻ്റ്സിന് നൽകാൻ തീരുമാനം | Nehru Trophy: Decision to award the contract for venue construction to the controversial company Oscar Events

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു

കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചിട്ടില്ല: വ്യാജ പ്രചാരണം തള്ളി KSRTC

Tags: PV ANWARPV ANWAR MLAPinarayi VijayanArrest

Latest News

ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ നോട്ടീസ്

നീറ്റ് പരീക്ഷാ ക്രമക്കേട്: നടി സനംഷെട്ടിയുടെ വിജയ് സിനിമാ പരാമര്‍ശം ചെന്നൈയിലെ പ്രക്ഷോഭ വേദിയില്‍ ആകെ സംഘര്‍ഷം

സിജെപി സ്ഥാപകൻ അഭിജിത് ദീപ്കേയ്ക്ക് ടൈഫോയ്ഡ്

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ജന്തര്‍ മന്തറില്‍ എത്തും

കണ്ണൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഗുരുതര പ്രതിസന്ധി, ഒഴിഞ്ഞുകിടക്കുന്നത് 120 തസ്തികകൾ | Where are the doctors to provide treatment? Severe crisis in Kannur district’s government hospitals

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies