തിരുവനന്തപുരം: സിനിമ–സീരിയല്‍ നടി അപര്‍ണ നായരുടെ മരണത്തിന് കാരണക്കാരന്‍ ഭര്‍ത്താവെന്ന് അമ്മ ഒരു ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.
ഭര്‍ത്താവ് സഞ്ജിത് മകളെ മാനസികമായി പീഡിപ്പിച്ചെന്നും അമ്മ ബീന പറഞ്ഞു. മരിക്കുന്നതിനു തൊട്ടുമുന്‍പ് മകള്‍ തന്നെ വിളിച്ചു,
read more സൂര്യനെ ഉന്നമിട്ട് ഇന്ത്യ; ആദിത്യ എല്‍-1 വിക്ഷേപണം ഇന്ന്
പോവുകയാണെന്നു പറഞ്ഞു. വിവരം അപ്പോള്‍ത്തന്നെ വിളിച്ചുപറഞ്ഞെങ്കിലും സഞ്ജിത് ഒന്നും ചെയ്തില്ലെന്നും അപര്‍ണ നായരുടെ അമ്മ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം