Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

15-ാം ഗ്രീൻസ്‌റ്റോം ഫോട്ടോഗ്രഫി ഫെസ്റ്റിവലുമായി കൈകോർത്ത് യുണൈറ്റഡ് നേഷൻസ് ജി – 20 ഗ്ലോബൽ ലാൻഡ് ഇനീഷ്യേറ്റീവ്.

Web Desk by Web Desk
Sep 1, 2023, 11:30 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബോൺ/കൊച്ചി : കൊച്ചി ആസ്ഥാനമായ ഗ്രീൻസ്‌റ്റോം ഫൗണ്ടേഷൻ നടത്തി വരുന്ന ആഗോള ഫോട്ടോഗ്രാഫി മത്സരത്തിന് അന്താരാഷ്ട്ര അംഗീകാരം. ഗ്രീൻസ്‌റ്റോം ഫോട്ടോഗ്രഫി ഫെസ്റ്റിവലിന്റെ 15ാമത് പതിപ്പിനായി ജർമനിയിലെ ബോൺ ആസ്ഥാനമായ യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ റ്റു കോന്പാറ്റ് ഡെസെർട്ടിഫിക്കേഷന്റെ (UNCCD) ഭാഗമായ ജി 20 ഗ്ലോബൽ ലാൻഡ് ഇനീഷ്യേറ്റീവ് കോ-ഓർഡിനേഷൻ ഓഫീസും ഗ്രീൻസ്‌റ്റോം ഫൗണ്ടേഷനും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

chungath1​

മരുഭൂമിയായിത്തീർന്ന ഭൂഭാഗങ്ങളെ തിരിച്ചുപിടിക്കുന്നതിനുള്ള ജി20 ഗ്ലോബൽ ലാൻഡ് ഇനീഷ്യേറ്റീവിന്റെ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് UNCCD ഇപ്പോൾ ഈ ആഗോള ഫോട്ടോഗ്രാഫി ഫെസ്റ്റിവലിന്റെ ഭാഗമാകുന്നത്.നിശബ്ദദൃശ്യങ്ങളിലൂടെ അതിശക്തമായി കഥകൾ പറഞ്ഞ് പരിസ്ഥിതി സംരക്ഷണത്തിനായി വലിയ പ്രചോദനം സൃഷ്ടിക്കുന്നതിൽ ലോകമെമ്പാടും നിന്നുള്ള ഫോട്ടോഗ്രാഫർമാരുടെ ചാതുര്യവും കലാവൈഭവവും ഉപയോഗപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ 15 വർഷത്തിനിടെ വളർന്നു വന്ന ആഗോള പ്ലാറ്റ്‌ഫോമാണ് ഗ്രീൻസ്‌റ്റോം ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ.ഫെസ്റ്റിവലിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന ചരിത്രപരമായ ഈ അന്താരാഷ്ട്ര പങ്കാളിത്തവും വർധിച്ചു വരുന്ന ജനപങ്കാളിത്തവും പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുതിനും തങ്ങൾ അധിവസിക്കുന്ന ഭൂമിയുമായുള്ള പൊക്കിൾക്കൊടി ബന്ധം ഓർമ്മിപ്പിക്കുതിനും ലോകമെന്പാടുമുള്ളവർക്ക് പ്രചോദനമാകും.

ഇത്തവണത്തെ ഗ്രീൻസ്‌റ്റോം ഫോട്ടോഗ്രഫി ഫെസ്റ്റിവൽ 2023 സെപ്തംബർ 1 മുതൽ 2024 ഏപ്രിൽ 22 വരെയാണ് നടക്കുക. നേച്ചർ ഫോട്ടോഗ്രാഫി രംഗത്തെ ലോകത്തിലെതന്നെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 30000 യുഎസ് ഡോളർ (25 ലക്ഷം രൂപ) ആണ് ഇത്തവണത്തെ മത്സരത്തിന്റെ സവിശേഷത.മനോഹരമായ പ്രകൃതിദൃശ്യങ്ങൾ (ബ്യൂട്ടിഫുൾ ലാൻഡ്‌സ്‌കേപ്‌സ്) ആണ് ഇത്തവണത്തെ മത്സരത്തിന്റെ ഇതിവൃത്തം. നമുക്കു ചുറ്റുമുള്ള ഭൂഭാഗങ്ങളുടെ സൗന്ദര്യത്തിന്റെ ആഘോഷവും പരിസ്ഥിതി പുനസ്ഥാപനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മത്സരത്തിന്റെ പോർട്ടലായ www.greenstorm.green സൈറ്റിലൂടെ 2023 സെപ്തംബർ 1 മുതൽ 30 വരെ എൻട്രികൾ സമർപ്പിക്കാം.

fest​

             നമുക്കു ചുറ്റുമുള്ള ഭൂഭാഗങ്ങളുടെ മനോഹാരിതയിൽ ഊന്നുന്പോൾ പ്രകൃതിയും മനുഷ്യരും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്നും പ്രകൃതി സംരക്ഷണത്തിനും പുനസ്ഥാപനത്തിനും നമ്മൾ എങ്ങനെ ഉത്തരവാദികളായിരിക്കുന്നുവെന്നും ബോധ്യമാകുമെന്നതാണ് ഈ ഇതിവൃത്തത്തിന്റെ പ്രസക്തിയെന്ന് ഗ്ലോബൽ ലാൻഡ് ഇനീഷ്യേറ്റീവ് കോ-ഓർഡിനേഷൻ ഓഫീസ് ഡയറക്ടർ ഡോ. മുരളി തുമ്മാരുകുടി പറഞ്ഞു.2040 ഓടെ ഭൂനശീകരണം (ലാൻഡ് ഡിഗ്രെഡേഷൻ) 50% കണ്ട് കുറയ്ക്കാനാണ് ജി20 ഗ്ലോബൽ ലാൻഡ് ഇനീഷ്യേറ്റീവ് ലക്ഷ്യമിടുന്നത്. സൗദി അറേബ്യയുടെ പ്രസിഡൻസിക്കു കീഴിൽ 2020 ലാണ് ജി – 20 രാജ്യങ്ങളുടെ നേതാക്കൾ ഈ ഇനീഷ്യേറ്റീവിന് തുടക്കമിട്ടത്.

Read also…സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി

ReadAlso:

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുമോ? വിജിലൻസ് തീരുമാനം ഇന്ന്

പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ

ഇന്നും മഴയുണ്ടാകും; നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ബാങ്ക് ബാലന്‍സ് 3500 കോടി രൂപ! 3.50 കോടിയുടെ ഇടപാട്; ഞെട്ടി തൃപ്പൂണിത്തുറ സ്വദേശി

‘ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജനസ്പര്‍ശം, മാസപ്പടി കേസില്‍ വ്യക്തിവിരോധം തീര്‍ക്കാനില്ല’മുഖ്യമന്ത്രി

              ഗ്രീൻസ്‌റ്റോം ഫൗണ്ടേഷൻ നടത്തി വരുന്ന ആഗോള ഫോട്ടോഗ്രാഫി ഫെസ്റ്റിവലിന്റെ ഈ പതിപ്പിൽ ജി – 20 ഗ്ലോബൽ ലാൻഡ് ഇനീഷ്യേറ്റീവുമായി സഹകരിക്കാൻ കഴിയുന്നതിൽ ആഹ്ലാദമുണ്ടെന്ന് ഗ്രീൻസ്‌റ്റോം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ദിലീപ് നാരായണൻ പറഞ്ഞു.‘ഈ പങ്കാളിത്തം ഭൂമിയുടേയും പ്രകൃതിയുടേയും സംരക്ഷണത്തിലുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കരുതുന്നു; ഇത് ഞങ്ങളുടെ ഉത്തരവാദിത്തം വർധിപ്പിക്കുന്നു. സങ്കീർണ്ണമായ പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് ബോധവത്ക്കരണത്തിലൂടെ പരിഹാരം നേടുന്നതിന് ദൃശ്യങ്ങളിലൂടെ കഥ പറയുന്നതിന്റെ ശക്തി നിർണ്ണായകമാണെന്നാണ് കഴിഞ്ഞ 15 വർഷങ്ങളിലൂടെ ഞങ്ങൾ മനസ്സിലാക്കിയത്’, അദ്ദേഹം കൂട്ടിച്ചേർത്തു.വിവിധ പ്രായക്കാർ, പ്രൊഫഷനലുകൾ, അമേച്വർ ഫോട്ടോഗ്രാഫർമാർ, വിദ്യാർത്ഥികൾ എന്നിവരെ ഉൾക്കൊളളിക്കുന്നതിനായി ഈ വർഷം ഫെസ്റ്റിവലിൽ രണ്ട് വിഭാഗങ്ങളുണ്ടാകും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

സിപിഎം ആസ്ഥാനത്ത് പോലീസ് വീണ്ടുമെത്തി, സി.ജെ.പി പ്രക്ഷോഭത്തിന് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാഗ്രത

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രക്ഷോഭം ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ

നദിയുടെ അടിത്തട്ടിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി; കാലുകൾ ഇരുമ്പ് ചങ്ങല കൊണ്ട് ബന്ധിച്ച നിലയിൽ

റാഞ്ചിയിൽ സിക്‌സർ മഴ പെയ്യിച്ച് വിൻഡീസ്, ഹോപ്പും റുഥർഫോർഡും അടിച്ചുതകർത്തു; ഇന്ത്യയ്ക്ക് 6 വിക്കറ്റ് തോൽവി

തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ആരോപണം: രാഷ്ട്രപതി പരാതി കേട്ടു, പരിശോധിക്കാമെന്ന് അറിയിച്ചു: ഇന്ത്യാ സഖ്യം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies