തിരുവനന്തപുരം: ആറ്റിങ്ങലിൽ മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മകിണറ്റിൽ ചാടി; കുഞ്ഞു മരിച്ചു. ആറ്റിങ്ങൽ മാമം കുന്നുംപുറത്ത് രേവതയിൽ രമ്യയാണ് മൂന്നര വയസ്സുള്ള മകൻ അഭിദേവുമായി കിണറ്റിൽ ചാടിയത്.
READ ALSO…..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ഇന്ന് രാവിലെ ഒൻപതോടെയാണ് സംഭവം. മൂത്ത കുട്ടിയേയും കൊണ്ടുപോകാൻ ശ്രെമിച്ചെങ്കിലും കുട്ടി കുതറി മാറിയതിനാൽ രക്ഷപ്പെട്ടു. ഇവർ താമസിക്കുന്ന വാടകവീട്ടിലെ കിണറ്റിലേക്കാണ് ചാടിയത്. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ അറിയിച്ച പ്രകാരം അഗ്നിശമന സേനയെത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. രമ്യ നിലവിൽ ചികിത്സയിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















