കോഴിക്കോട്: സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പനയുമായി കണ്‍സ്യൂമര്‍ ഫെഡ്. 1500 ഓണച്ചന്തകളും 175 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലുമായി 106 കോടിയുടെ റെക്കോര്‍ഡ് വില്‍പനയാണ് നടന്നത്.50 കോടി സബ്‌സിഡി സാധനങ്ങളുടെയും 56 കോടി നോണ്‍സബ്സിഡി സാധനങ്ങളുടെയും വില്‍പന വഴിയാണ് കണ്‍സ്യൂമര്‍ ഫെഡ് നേട്ടം കൈവരിച്ചത്.
ഓഗസ്റ്റ് 19 മുതല്‍ 28 വരെ പത്തുദിവസം സംസ്ഥാന, ജില്ലാ, ഗ്രാമീണ തലത്തിലുള്ള ചന്തകള്‍ വഴി മികച്ച വിപണിയിടപെടലാണ് കണ്‍സ്യൂമര്‍ഫെഡ് ഓണക്കാലത്ത് നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ പ്രധാന പങ്ക് വഹിച്ചെന്ന് ചെയര്‍മാൻ എം മെഹബൂബ് പറഞ്ഞു.
Read also….സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
അവശ്യ സാധനങ്ങള്‍ക്ക് പുറമെ 10 ശതമാനം മുതല്‍ 40ശതമാനം വരെ വിലക്കുറവില്‍ മറ്റ് നിത്യോപയോഗസാധനങ്ങളും ഓണച്ചന്തകളില്‍ ലഭ്യമായിരുന്നു. അരി ഉള്‍പ്പെടെ 13 ഇനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ഓണച്ചന്തകളില്‍ ലഭ്യമാക്കി. ജയ, കുറുവ, മട്ട എന്നിവ കിലോയ്ക്ക് 25 രൂപ നിരക്കിലാണ് ജനങ്ങളിലേക്ക് എത്തിച്ചത്. 6000 ടണ്‍ അരി, 1200 ടണ്‍ പഞ്ചസാര, 500 ടണ്‍ ചെറുപയര്‍, 525 ടണ്‍ ഉഴുന്ന്, 470 ടണ്‍ കടല, 430 ടണ്‍ വൻപയര്‍, 425 ടണ്‍ തുവര, 450 മുളക്, 380 ടണ്‍ മല്ലി, 12 ലക്ഷം പാക്കറ്റ് വെളിച്ചെണ്ണ എന്നിവ ഓണക്കാല വിപണിയിലൂടെ വില്‍പന നടന്നെന്ന് അധികൃതര്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം