പത്തനംതിട്ട: അടൂർ മണക്കാലയിലുള്ള അറേബ്യൻ ബേക്കറിയിൽ ഇന്നു പുലർച്ചെ തീപിടിത്തം. ബേക്കറിക്കുള്ളിലെ സാധനങ്ങൾ എല്ലാം തീപിടിച്ചു നശിച്ചു. അടൂർ, ശാസ്താംകോട്ട എന്നിവിടങ്ങിൽ നിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം