മക്ക: ഖുർആൻ മനഃപാഠമാക്കുന്നതിനും പാരായണം ചെയ്യുന്നതിനും വ്യാഖ്യാനിക്കുന്നതിനുമുള്ള 43-ാമത് കിങ് അബ്ദുൽ അസീസ് രാജ്യാന്തര മത്സരം വെള്ളിയാഴ്ച മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ ആരംഭിച്ചു.
also read..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിലാണ് മൽസരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. പ്രാദേശിക, രാജ്യാന്തര ഹോളി ഖുർആൻ മത്സരത്തിന്റെ ജനറൽ സെക്രട്ടേറിയറ്റിനെ പ്രതിനിധീകരിച്ച് സൗദി ഇസ്‌ലാമിക് അഫയേഴ്സ് മന്ത്രാലയം, ദവ, ഗൈഡൻസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
സെപ്തംബർ 6 വരെ നടക്കുന്ന മത്സരത്തിൽ 117 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കുന്നു. അഞ്ച് വിഭാഗങ്ങളിലെ വിജയികൾക്ക് മൊത്തം 4 ദശലക്ഷം റിയാൽ (1.07 ദശലക്ഷം ഡോളർ) സമ്മാനമായി നൽകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8