തിരുവനന്തപുരം: ചന്ദ്രയാന്‍ 3ൽ നിന്ന് വിലപ്പെട്ട വിവരങ്ങള്‍ കിട്ടിയെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എസ്.സോമനാഥ്. ഇക്കാര്യത്തേക്കുറിച്ച് വരും ദിവസങ്ങളില്‍ ശാസ്ത്രജഞര്‍ തന്നെ വിശദീകരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വെച്ച് പറഞ്ഞു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്നാണ് ശാസ്ത്രപരമായ നിരവധി കാര്യങ്ങള്‍ കണ്ടെത്താനുള്ളതെന്നും അതുകൊണ്ടാണ് ഏറെ വെല്ലുവിളികൾ ഉണ്ടായിട്ടും ആദ്യ ദൗത്യത്തിന് തന്നെ ദക്ഷിണധ്രുവം തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. സമാനതകളില്ലാത്ത ഈ ദൗത്യം സ്ത്രീശക്തിയുടെ കൂടി ഉദാഹരണമാണ്.
Read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ചന്ദ്രയാന്‍ ലാന്‍ഡർ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി എന്ന് പേരിട്ടത്തില്‍ വിവാദം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പേരിടാന്‍ രാജ്യത്തിന് അവകാശമുണ്ടെന്നും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളുടെ പേരുകള്‍ ചന്ദ്രനിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാസ്ത്രവും വിശ്വാസവും രണ്ടായി കാണണമെന്നും അദ്ദേഹം പ്രതികരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8