ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ മെട്രോ സ്റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജി 20 ഉച്ചകോടി നടക്കാനിരിക്കേയാണിത്. അഞ്ചിലധികം സ്റ്റേഷനുകളിലാണ് ചുവരെഴുത്ത് കണ്ടെത്തിയത്. തുടർന്ന് പോലീസെത്തി ചുവരെഴുത്തുകള്‍ മായ്ച്ചു. ചുവരെഴുത്ത് ഗുരുതര സുരക്ഷാ വീഴ്ചയായി കണക്കാക്കി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ചുവരെഴുത്തിന്റെ ദൃശ്യങ്ങള്‍ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന നിരോധിത സംഘടന പങ്കുവെച്ചു.ഇന്ത്യയാണ് ഇത്തവണത്തെ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. സെപ്തംബര്‍ എട്ട് മുതല്‍ പത്ത് വരെ ഡല്‍ഹിയിലാണ് ഉച്ചകോടി നടക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8