ദോഹ: അൽഖോറിലെ ഇന്ത്യക്കാർക്കായി ഇന്ത്യൻ എംബസിയും അപ്പെക്‌സ് സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറവും (ഐസിബിഎഫ്) ചേർന്ന് സംഘടിപ്പിച്ച പ്രത്യേക കോൺസുലർ ക്യാംപ് നൂറോളം പേർക്ക് പ്രയോജനകരമായി.
also read..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ക്യാംപിൽ പാസ്‌പോർട് പുതുക്കൽ, അറ്റസ്റ്റേഷൻ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയ കോൺസുലർ സേവനങ്ങളാണ് നൽകിയത്.
ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി വർക്കി ബോബൻ, സെക്രട്ടറി വർക്കി ബോബൻ, സെക്രട്ടറി മുഹമ്മദ് കുൻഹി, അഡ്വൈസറി കൗൺസിൽ അംഗം ടി.രാമശെൽവം, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ക്യാംപിന് നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8